Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി വിശ്വനാഥ് ധാമിലെ സാധാരണ ജോലിക്കാരോട് മറ്റൊരു കരുതല്‍; 100 ജോഡി ചണച്ചെരുപ്പുകള്‍ സമ്മാനിച്ച് മോദി; ജോലിക്കാര്‍ ഇനി നഗ്നപാദരാകേണ്ട

കാശി വിശ്വനാഥക്ഷേത്രത്തിനായി പണിത പുതിയ ഇടനാഴി പദ്ധതിയില്‍ പണിയെടുക്കുന്ന സാധാരണ ജോലിക്കാര്‍ക്ക് 100 ജോഡി ചണച്ചെരുപ്പുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി മോദി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിക്കരയിലേക്ക് ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴിയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 08:37 pm IST
in India

ലഖ്‌നൗ: കാശി വിശ്വനാഥക്ഷേത്രത്തിനായി പണിത പുതിയ ഇടനാഴി പദ്ധതിയില്‍ പണിയെടുക്കുന്ന സാധാരണ ജോലിക്കാര്‍ക്ക് 100 ജോഡി ചണച്ചെരുപ്പുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി മോദി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിക്കരയിലേക്ക് ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴിയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ ജോലി ചെയ്യുന്നുണ്ട്.  

ഇവിടെ സേവ, സുരക്ഷാ ജോലികള്‍, ശുചീകരണ ജോലികള്‍, മറ്റ് ക്ഷേത്ര ജോലികള്‍ എന്നിവ ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്കാണ് ചണച്ചെരുപ്പുകള്‍ സമ്മാനിച്ചത്. ഇവരോടുള്ള പ്രധാനമന്ത്രി മോദിയുടെ മറ്റൊരു കരുതലാണ് ഇവര്‍ക്കായി തെരഞ്ഞെടുത്ത് അയച്ച 100 ജോഡി ചണച്ചെരുപ്പുകള്‍.  

339 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇടനാഴിയില്‍ തീര്‍ത്ഥാടകര്‍ക്കും ഭക്തര്‍ക്കും താമസത്തിനും സ്‌നാനത്തിനും മറ്റുമുള്ള ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ റബ്ബര്‍ ചെരുപ്പുകളോ തുകല്‍ച്ചെരുപ്പുകളോ ഇവിടെ ധരിക്കാന്‍ പാടില്ല. എന്നാല്‍ ചണച്ചെരുപ്പുകള്‍ ധരിയ്‌ക്കാം. കടുത്ത മഞ്ഞുകാലത്ത് നഗ്നപാദരായി ജോലി ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായി ജോലിക്കാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. ഇനി അവര്‍ക്ക് തണുത്തുവിറയ്‌ക്കാതെ ജോലി ചെയ്യാന്‍ ഈ ചണച്ചെരുപ്പുകള്‍ സഹായിക്കും.

കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനവേളയില്‍ അതിന് ജോലി ചെയ്ത സാധാരണ തൊഴിലാളികളെയാണ് മോദി ആദ്യം പൂക്കള്‍ നല്‍കി ആദരിച്ചത്. ഈ പദ്ധതിയെ അതി സൂക്ഷ്മമായി പ്രധാനമന്ത്രി നിരീക്ഷിച്ചുവരികയാണ്. ഇവിടുത്തെ ജോലിക്കാരുടെ ക്ഷേമാന്വേഷണങ്ങളും അദ്ദേഹം തുടര്‍ച്ചയായി നടത്തിവരുന്നുണ്ട്. ഈ കരുതലിന്റെ ഭാഗം തന്നെയാണ് അദ്ദേഹം അയച്ചുകൊടുത്ത 100 ജോടി ചണച്ചെരുപ്പുകള്‍. 

Tags: ചണച്ചെരുപ്പുകള്‍പ്രധാനമന്ത്രി മോദിmodiനരേന്ദ്രമോദികാശി വിശ്വനാഥ ക്ഷേത്രംഗംഗ നദിKashiപ്രധാനമന്ത്രി നരേന്ദ്രമോദികാശി വിശ്വനാഥ് ധാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.