Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; റഷ്യ വിട്ടുപോയ പാശ്ചാത്യ കമ്പനികള്‍ക്ക് പകരം ഇന്ത്യയിലെ മരുന്ന് കമ്പനികളെ ഉപയോഗിക്കും: റഷ്യന്‍ സ്ഥാനപതി

ഷ്യ ഉക്രൈനെ ആക്രമിച്ചതോടെ റഷ്യന്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞ യുഎസിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും മരുന്നു കമ്പനികളുടെ വിടവ് ഇന്ത്യയെക്കൊണ്ട് നികത്താന്‍ റഷ്യ ആലോചിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളുടെ പിന്‍മാറ്റം ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണക്കമ്പനികളെക്കൊണ്ട് പരിഹരിക്കുമെന്ന് റഷ്യയുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡെനിസ് അലിപൊവ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 07:38 pm IST
in India

മോസ്‌കോ: റഷ്യ ഉക്രൈനെ ആക്രമിച്ചതോടെ റഷ്യന്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞ യുഎസിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും മരുന്നു കമ്പനികളുടെ വിടവ് ഇന്ത്യയെക്കൊണ്ട് നികത്താന്‍ റഷ്യ ആലോചിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളുടെ പിന്‍മാറ്റം  ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണക്കമ്പനികളെക്കൊണ്ട് പരിഹരിക്കുമെന്ന് റഷ്യയുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡെനിസ് അലിപൊവ് പറഞ്ഞു.

‘നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യ വിട്ടുപോയി. ഇത്തരം വിവിധ വ്യവസായ മേഖലകളെ ഇന്ത്യയില്‍ നിന്നുള്ള കമ്പനികളെക്കൊണ്ട് പകരം വെയ്‌പിക്കാന്‍ ആലോചിക്കുകയാണ്. പ്രത്യേകിച്ചും മരുന്ന് നിര്‍മ്മാണ മേഖലയില്‍’, -അലിപൊവ് പറഞ്ഞതായി റഷ്യയുടെ സ്ഫുട്‌നിക് വാര്‍ത്താഏജന്‍സി പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ തന്നെ ഫാര്‍മസിയാണെന്നും ഒറിജിനലിനേക്കാള്‍ നല്ല മരുന്നുകള്‍ നിര്‍മ്മിക്കുന്ന പ്രധാന നിര്‍മ്മാതാവാണെന്നും പുതുതായി റഷ്യ ഇന്ത്യയില്‍ നിയമിച്ച റഷ്യന്‍ സ്ഥാപനതി അലിപൊവ് പറഞ്ഞു.

ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയ വാക്‌സിന്‍ മൈത്രീ യജ്ഞം ലോകത്തിന്റെ ഫാര്‍മസി എന്ന പേര് അരക്കിട്ടുറപ്പിക്കാന്‍ സഹായിച്ചിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധത്തിന്റെ പേരില്‍ റഷ്യയെ ശ്വാസം മുട്ടിച്ച സാഹചര്യത്തിലാണ് മരുന്ന് നിര്‍മ്മാണ രംഗത്ത് പാശ്ചാത്യ കമ്പനികള്‍ക്ക് പകരം ഇന്ത്യന്‍ കമ്പനികള്‍ മതിയെന്ന തീരുമാനത്തിലേക്ക് റഷ്യയെ എത്തിക്കുന്നത്. മാത്രമല്ല, യൂറോപ്യന്‍ ഇതര രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാട് വര്‍ധിപ്പിക്കുന്ന കാര്യവും റഷ്യയുടെ സജീവ പരിഗണനയിലുണ്ട്.

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെയും അലിപൊവ് അഭിനന്ദിച്ചു.

Tags: ഡെനിസ് അലിപൊവ്ഇന്ത്യയ്ക്ക് വേണ്ടി റഷ്യറഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംPharmaceuticalsVladimir Putinഉക്രൈന്‍ യുദ്ധംവാക്സീന്‍ മൈത്രി'ലോകത്തിന്റെ ഫാര്‍മസിറഷ്യന്‍ അധിനിവേശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

India

യുഎസ്-ഭാരത വാണിജ്യക്കരാര്‍: ക്ഷീര, കാര്‍ഷിക മേഖലകള്‍ക്ക് പൂര്‍ണ സംരക്ഷണം; വസ്ത്ര, ഔഷധ, തുകല്‍ മേഖലയ്‌ക്ക് കുതിപ്പ്

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

S350
India

എസ് 500 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയാത്തതില്‍ പുടിന് വിഷമം, പകരം ഇന്ത്യയ്‌ക്ക് എസ് 350 നല്‍കാമെന്ന് റഷ്യ സുദര്‍ശന ചക്രയ്‌ക്ക് എസ് 350 കരുത്തേകും

വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികര്‍ വിലങ്ങ് വെച്ച് കൊണ്ടുപോകുന്നു (വലത്ത്)
World

വെനസ്വേലയെ ആക്രമിച്ചതില്‍ യുഎസിനെതിരെ പ്രതിഷേധിച്ച് റഷ്യ; ഇത് ആയുധമുപയോഗിച്ചുള്ള കടന്നാക്രമണമെന്ന് പുടിന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.