Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യക്ക് മറുപടി നല്‍കാനായി ആയുധ ശക്തി തെളിയിക്കാന്‍ പാക്കിസ്ഥാന്‍ അയച്ച മിസൈല്‍ വിക്ഷേപിച്ചിടത്തു തന്നെ തകര്‍ന്നുവീണു (വീഡിയോ)

' ഇന്ത്യന്‍ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷിച്ചു. പാകിസ്ഥാന്‍ മിസൈല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ സമീപത്ത് വീണു' ഇങ്ങനെയാണ് വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 05:06 pm IST
in World

കറാച്ചി: ഇന്ത്യയില്‍ നിന്നും അബദ്ധത്തില്‍ പാകിസ്ഥാനില്‍ പ്രവേശിച്ച മിസൈലിന് പകരമായി ശക്തി പ്രകടനത്തിന് ശ്രമിച്ച പാക്കിസ്ഥാന് വീണ്ടും തിരിച്ചടി.  പാകിസ്ഥാന്‍ ഇന്ന് വിക്ഷേപിച്ച മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്താതെ വിക്ഷേപിച്ചിടത്തു തന്നെ തകര്‍ന്നു വീണു. സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈല്‍ താഴേക്ക് കുത്തനെ പതിക്കുന്ന വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസംരാവിലെ പതിനൊന്നോടെ മിസൈല്‍ പരീക്ഷണം നടത്താനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യം തന്നെ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി. സിന്ധിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് മിസൈല്‍ വിക്ഷേപിച്ചത്. ലോഞ്ചറിന്റെ തകരാര്‍ കാരണം ഒരു മണിക്കൂറോളം വൈകിയാണ് പരീക്ഷണം നടന്നത്. എന്നാല്‍ വിക്ഷേപിച്ചയുടന്‍ നേരത്തെ സെറ്റ് ചെയ്തിരുന്ന ലക്ഷ്യത്തിലേക്കുള്ള പാതയില്‍ നിന്നും മാറി മിസൈല്‍ സഞ്ചരിക്കുകയും, വാലറ്റത്ത് നിന്നും കറുത്ത പുകയോടെ താഴേക്ക് പതിക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈല്‍ തകര്‍ന്നു വീണു.

റോക്കറ്റിനോട് സാമ്യമുള്ള വസ്തു കത്തിയെരിഞ്ഞ് താഴേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ പാക് മാദ്ധ്യമങ്ങടക്കം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും എന്താണ് സംഭവിച്ചതെന്ന് വിവരിക്കാന്‍ പാക് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

തങ്ങളുടെ ആയുധ ശേഷി കാണിക്കാനുള്ള ശ്രമമായിരുന്നു ഇന്നത്തെ മിസൈല്‍ പരീക്ഷണമെന്ന് പാക് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ ഇന്ത്യന്‍ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷിച്ചു. പാകിസ്ഥാന്‍ മിസൈല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ സമീപത്ത് വീണു’ ഇങ്ങനെയാണ് വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിരിക്കുന്നത്. മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി പ്രദേശത്ത് നോ ഫ്‌ളൈ സോണിനായുള്ള ഉത്തരവും ഉണ്ടായിരുന്നു.

Tags: pakistanmissile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

കിം ജോങ് ഉന്നിന്റെ പുതിയ പദ്ധതി എന്താണ് ? ഹോർമുസിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ പുതിയ മിസൈൽ പരീക്ഷണം നടത്തി സുപ്രീം ലീഡർ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.