Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യോഗിക്ക് കഷ്ടകാലം വരുമെന്ന് കരുതി പച്ചപ്പ് തേടിപ്പോയവരെല്ലാം തോറ്റമ്പി; സ്വാമി മൗര്യ പ്രസാദ് തോറ്റത് 45,000 വോട്ടുകള്‍ക്ക്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗിയുടെ കാല് വാരി വീഴ്‌ത്താന്‍ ശ്രമിച്ച ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യ മുതല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ അഞ്ച് പേര്‍ക്കും തോല്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 06:35 pm IST
inWorld

ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗിയുടെ കാല് വാരി വീഴ്‌ത്താന്‍ ശ്രമിച്ച ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യ മുതല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ അഞ്ച് പേര്‍ക്കും തോല്‍വി. സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള ഒബിസി നേതാക്കള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് പുറത്തുപോയതോടെ യാദവുകളല്ലാത്ത ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം  ഉണ്ടാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് സംഭവിച്ചില്ല. യാദവുകളല്ലാത്ത ഒബിസി വോട്ടര്‍മാര്‍ ബിജെപിയെ കൈവിട്ടില്ല.  

യുപിയില്‍ വോട്ടിംഗ് തുടങ്ങുന്നതിന് അല്‍പം മുമ്പാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് യോഗി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു സ്വാമി പ്രസാദ് മൗര്യ സമാജ് വാദിയില്‍ ചേര്‍ന്നത്. ഒബിസിവിഭാഗക്കാരനായ ഇദ്ദേഹത്തിന്റെ വരവ് ഒബിസി വോട്ടുകളില്‍ കണ്ണുവെച്ച അഖിലേഷ് യാദവിന് ഏറെ ഗുണമാകുമെന്നും വിലയിരുത്തലുണ്ടായി. അന്ന് മാധ്യമങ്ങള്‍ യോഗിയുടെ പരാജയം പ്രവചിച്ച് ഉറഞ്ഞുതുള്ളി. ഫാസില്‍ നഗറില്‍ സ്ഥാനാര്‍ത്ഥിയായ സ്വാമി പ്രസാദ് മൗര്യ പക്ഷെ ബിജെപിയുടെ സുരേന്ദ്ര കുമാര്‍ കുഷ് വാഹയോടെ 45,000 വോട്ടുകള്‍ക്കാണ് തോറ്റത്.

യോഗി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായിരുന്ന ധരം സിങ്ങ് സെയ്‌നിയായിരുന്നു ബിജെപി വിട്ട് സമാജ് വാദിയില്‍ ചേര്‍ന്ന മറ്റൊരാള്‍. നകൂരില്‍ മത്സരിച്ച ധരം സിങ് ബിജെപിയുടെ മുകേഷ് ചൗധരിയോട് 315 വോട്ടുകള്‍ക്ക് തോറ്റു. ബിജെപിയില്‍ നിന്നും സമാജ് വാദിയിലേക്ക് പോയ മാധുരി വര്‍മ്മ എന്ന എംഎല്‍എ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദള്‍ (സോനെലാല്‍) സ്ഥാനാര്‍ത്ഥി രാം നിവാസ് വര്‍മ്മയോട് 12,184 വോട്ടുകള്‍ക്കാണ് തോറ്റത്.

യോഗിയെ വിട്ട് പോയ മറ്റ് രണ്ട് ബിജെപി എംഎല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ്മ തില്‍ഹാറിലും ബ്രിജേഷ് കുമാര്‍ പ്രജാപതി തിണ്ട്വാരിയിലും തോറ്റു. ദിഗ് വിജയ് നാരായണന്‍ ഖലിലാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി അങ്കുര്‍ തിവാരിയോട് തോറ്റു.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022സ്വാമിപ്രസാദ് മൗര്യബിജെപി വീണ്ടുംyogiയോഗി വീണ്ടുംയോഗി ആദിത്യനാഥ്കാല് മാറികള്‍ഉത്തര്‍പ്രദേശ്electionsupസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.