Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാംസ്‌കാരിക നായകര്‍ സാമൂഹ്യകടമകള്‍ മറക്കരുത്: തപസ്യ

ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു അധ്യക്ഷനായി. 'കേരളവും എഴുത്തച്ഛനും' എന്ന വിഷയം സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ് അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 03:51 pm IST
in Kollam
ജില്ലാസമ്മേളന ഉദ്ഘാടനം ഡോ. വി.സുജാത നിര്‍വഹിക്കുന്നു

ജില്ലാസമ്മേളന ഉദ്ഘാടനം ഡോ. വി.സുജാത നിര്‍വഹിക്കുന്നു

കൊല്ലം: കേരളത്തില്‍ സാമൂഹ്യ അപചയങ്ങള്‍ക്കെതിരെ എക്കാലവും ശബ്ദമുയര്‍ന്നത് സാംസ്‌കാരികരംഗത്ത് നിന്നായിരുന്നുവെന്നും എന്നാല്‍ ഭരണകൂട വിധേയത്വം, ഇക്കാലത്ത് സാംസ്‌കാരിക നായകരെ മൗനികളാക്കുന്നുവെന്നും ഗ്രന്ഥകാരിയും കവയിത്രിയമായ ഡോ. വി. സുജാത. ശാസ്താംകോട്ടയില്‍ തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു അധ്യക്ഷനായി. ‘കേരളവും എഴുത്തച്ഛനും’ എന്ന വിഷയം സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ് അവതരിപ്പിച്ചു. കുരുമ്പോലില്‍ ശ്രീകുമാര്‍ ആമുഖഭാഷണം നടത്തി. താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍,വരവിള വാസുദേവന്‍ നായര്‍, കമാന്‍ഡന്റ് ചന്ദ്രബാബു, കല്ലട ഗോപാലകൃഷ്ണപിള്ള, മോഹന്‍ ചിത്രാലയ, അനുപമ പി ചന്ദ്രന്‍ എന്നിവരെ സിനിമാസംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍ ആദരിച്ചു.

കവി സംഗമത്തില്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍, മണി.കെ.ചെന്താപ്പൂര്, വീണ പി.നായര്‍, പുന്തലത്താഴം ചന്ദ്രബോസ്, ജെ.കെ. ശാസ്താംകോട്ട, രശ്മീദേവി. എസ്, കെ.വി. രാമാനുജന്‍ തമ്പി, രേണുക ഗണേശന്‍ എന്നിവര്‍ കവിത അവതരിപ്പിച്ചു. കെ. ദാനകൃഷ്ണപിള്ള, പി.ജി. ശ്രീകുമാര്‍, രവികുമാര്‍ ചേരിയില്‍, കല്ലട അനില്‍, ജി പരമേശ്വരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. 

Tags: തപസ്യCultural leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലേത് നോര്‍ത്തിന്ത്യയിലേക്ക് നോക്കി കുരയ്‌ക്കുന്ന സാംസ്കാരിക നായകന്മാര്‍; സിദ്ധാര്‍ത്ഥനെ കൊന്നപ്പോള്‍ ഒരാളും മിണ്ടിയില്ല: ജോയ് മാത്യു

Kerala

ആറ് പതിറ്റാണ്ടിലേറെ മലയാളിയുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിത രേഖാചിത്രകാരന്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് തപസ്യ കലാസാഹിത്യവേദി

Parivar

തപസ്യ വാര്‍ഷികോത്സവത്തിന് നാളെ തുടക്കം; ദ്വിദിന പരിപാടി നടക്കുക പാലക്കാട് ധോണി ലീഡ് കോളജില്‍

Kerala

സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്; മേളയുടെ നിറംകെടുത്തുന്ന വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണം: തപസ്യ കലാസാഹിത്യ വേദി

Kerala

തപസ്യ വാര്‍ഷികോത്സവം ആലുവയില്‍; അടുത്ത മാസം നടക്കുന്ന പരിപാടി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.