ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ സീനിയര്‍ എഞ്ചിനിയര്‍ തസ്തികയില്‍ 14 ഒഴിവുകള്‍.സ്ഥിരനിയമനമാണ്.ബെഗുളുരു കോംപ്ലക്സിലേക്കാണ് ഒഴിവുകള്‍ ഉളളത്.
യോഗ്യത: ബിഇ/ ബിടെക്ക്/എംഇ/ എംടെക്ക്(ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ടെലീകമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് )
ശമ്പളം: 50,000-16,000. പ്രായം: 32, പ്രവര്‍ത്തിപരിചയം: ബിഇ/ബിടെക്കുകാര്‍ 4വര്‍ഷവും, എംഇ/ എംടെക്കുകാര്‍ക്ക് 2 വര്‍ഷവുമാണ് പ്രവര്‍ത്തിപരിചയം.അപേക്ഷ ഫീസ്: 750
എഴുത്ത്പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ അയയ്ക്കേണ്ട വിലാസം: Manager |HR(SC&US/HLS&SCB), Bharat Electronics Ltd, jalahalli post, benguluru-560013, www.bel-india.com. അവസാന തീയതി : മാര്‍ച്ച് 22
പ്രതികരിക്കാൻ ഇവിടെ എഴുതുക: