Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനുവദിച്ച ആനകളെ കാരണം കൂടാതെ റദ്ദാക്കുന്നു

ഉത്സവസമയത്ത് ആനകളുടെ പ്രോഗ്രാം യാതൊരു കാരണവും കൂടാത റദ്ദാക്കുന്ന ബോര്‍ഡിന്റെ നടപടി ഉപദേശകസമിതകള്‍ക്ക് തലവേദനയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 11:54 am IST
in Kottayam

ചങ്ങനാശ്ശേരി ഈസ്റ്റ്: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകള്‍ക്ക് ആറുമാസം മുമ്പ് ദേവസ്വംബോര്‍ഡ് ആനകളെ എഴുന്നെള്ളിപ്പിന് അതത് ക്ഷേത്രങ്ങളിലേക്ക് അനുവദിക്കും. ഡെപ്യൂട്ടി കമ്മീഷണറാണ് ഇതിന്റെ ഉത്തരവാദിത്വം. പക്ഷേ ഉത്സവസമയത്ത് ആനകളുടെ പ്രോഗ്രാം യാതൊരു കാരണവും കൂടാത റദ്ദാക്കുന്ന ബോര്‍ഡിന്റെ നടപടി ഉപദേശകസമിതകള്‍ക്ക് തലവേദനയാകുന്നു.  

ഉത്സവത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാണ് മിക്കപ്പോഴും ബോര്‍ഡ് ആനകളെ റദ്ദാക്കുന്നത്. പിന്നീട് സ്വകാര്യ ഉടമസ്ഥതയിലള്ള ആനകളെ ആശ്രയിക്കാനെ ഉപദേശക സമിതിക്ക് നിവൃത്തിയുള്ളു.  

അവസാന നിമിഷത്തില്‍ ആനകള്‍ക്ക് അമിത വാടക നല്കിയാണ് പല ക്ഷേത്രങ്ങളിലും എഴുന്നെള്ളത്തിന് കൊണ്ടുവരുന്നത്. എഴുന്നെള്ളത്തിന് അനുവദിക്കുന്ന ആനകള്‍ എവിടെനിന്നാണോ വരുന്നത് അവിടെനിന്നുള്ള ലോറി വാടകയും നല്കിയാണ് ഉപദേശകസമിതികള്‍ ആനകളെ കൊണ്ടുവരുന്നത്.  ഇത് മുന്‍കൂട്ടി തയാറാക്കുന്ന ഉത്സവ ബജറ്റുതന്നെ താളം തെറ്റിക്കാനിടയാക്കുന്നതായി ഭക്തജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. സ്വകാര്യ ആന ഉടമകളാണോ ഇതിനു പിന്നിലെന്ന സംശയങ്ങളും ഉയരുന്നുണ്ട്.  

ആനകളെ ഒഴിവാക്കാനാവാത്ത ഉത്സവങ്ങളാണ് കൂടുതല്‍ ക്ഷേത്രങ്ങളിലും നടക്കുന്നത്. ഇപ്പോള്‍ ആനക്കാര്‍ക്കുള്ള ബാറ്റയും ക്ഷേത്രോപദേശക സമിതിയാണ് നല്കിവരുന്നത്. സ്വകാര്യ ആനകളെ സമയത്ത് വിളിക്കുമ്പോള്‍ അമിതമായ വാടകയാണ് ആന ഉടമകള്‍ വാങ്ങുന്നത്.  

ഇത് ക്ഷേത്രോപദേശകസമിതികള്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. രണ്ടു തിടമ്പുകള്‍ എഴുന്നെള്ളിക്കുന്ന ക്ഷേത്രങ്ങളുണ്ട്. ഇവിടെ രണ്ടാനയില്ലാതെ എഴുന്നെള്ളത്ത് നടത്താനാവില്ല. ഉത്സവസമയത്ത് പണ്ടു മുതല്‍ അനുവദിച്ചിരുന്ന ആന എഴുന്നെള്ളത്താണ് ഇപ്പോള്‍ ദേവസ്വംബോര്‍ഡ് റദ്ദാക്കുന്നത്.  

നിശ്ചിത കാലയളവില്‍ ഒരേ സമയത്ത് ദേവസ്വംബോര്‍ഡിന്റെ ആനകളെ ഉത്സവകാലത്ത് എങ്ങനെയാണ് കെട്ടിയിടുന്നതെന്നും ഭക്തജനങ്ങള്‍ ചോദിക്കുന്നു. അതേസമയം ഈ കാലയളവില്‍ സ്വകാര്യ ആനകള്‍ക്ക് ഒരു കുഴപ്പവുമില്ല.

Tags: ദേവസ്വം ബോര്‍ഡ്aafestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

Kerala

സര്‍ക്കാരിന്റെ സവിശേഷ ഭിന്നശേഷി സർഗോത്സവത്തിലും സുവിശേഷ വേട്ടയോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.