അഹമ്മദാബാദ്: സംഘടനാ ശക്തി വിപുലീകരിക്കുക മാത്രമല്ല സമാജത്തെ ശക്തിപ്പെടുത്തലും ആര്‍എസ്എസ്സിന്റെ ലക്ഷ്യമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എഎസ്എസ് ശതാബ്ദിയായ 2025 മുന്നില്‍ക്കണ്ടുള്ള വിശാല കാര്യപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ അഖില ഭാരതീയ പ്രതിനിധിസഭ സമാപന ദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവനും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കും. ശാഖയിലെ സംഖ്യ മാത്രമല്ല, സമാജത്തില്‍ സംഘസ്വാധീനം വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യംവയ്ക്കുന്നത്. സംഘടനാ ശക്തി മാത്രമല്ല സമാജ ശക്തികൂടി ഉറപ്പാക്കേണ്ടതുണ്ട്. ഓരോ ശാഖയും സമാജത്തെ ശക്തിപ്പെടുത്താനുള്ളതാണ്. സംഘടിത ബോധവും ദേശീയതയും എല്ലായിടത്തും എത്തേണ്ടതുണ്ട്.
ജോയിന്‍ ആര്‍എസ്എസ് എന്ന പ്ലാറ്റ്ഫോം കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. നിരവധി ആളുകളാണ് സംഘത്തെ അറിയാന്‍ ഈ വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തിയത്. ഗ്രാമവികാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി, ഗോസംരക്ഷണം, വിദ്യാഭ്യാസം അടക്കം ഗ്രാമത്തിന്റെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മനപ്പൂര്‍വ്വമുള്ള ശ്രമങ്ങളുടെ ഭാഗമായും അജ്ഞത മൂലവും വിദേശങ്ങളില്‍ ഭാരതത്തിനെതിരായ പ്രചാരണം കാലങ്ങളായി നടക്കുന്നുണ്ട്. ഇത്തരം മിഥ്യകളെ തകര്‍ക്കുന്നതിനായി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രാജ്യാന്തര തലത്തില്‍ വരുംവര്‍ഷങ്ങളില്‍ രചിക്കും. പ്രഭാവിത ഭാരതം എന്ന സങ്കല്‍പ്പത്തില്‍ അടിസ്ഥാനമാക്കി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത മഹോത്സവ പരിപാടികള്‍ രാജ്യം മുഴുവന്‍ സംഘടിപ്പിക്കും, ഹൊസബാളെ പറഞ്ഞു.
ഭാരതത്തിന്റെ സാമ്പത്തിക മാതൃക തൊഴില്‍ സൗഹൃദവും പരിസ്ഥിതി അനുകൂലവും ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്നതുമാവണമെന്നും സര്‍കാര്യവാഹ് നിര്‍ദേശിച്ചു. സ്വദേശീ സ്വാവലംബ മാതൃകയാവണം
നാം മുന്നോട്ടുവയ്ക്കേണ്ടത്. സാംസ്ക്കാരികവും സമ്പന്നവുമായ രാഷ്ട്രമായി ഭാരതം മാറണം. യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസൃതമായ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സമാജവും ഇതിനായി പ്രവര്‍ത്തിക്കണം. ഭാരതത്തെ സ്വയംപര്യാപ്തമാക്കിത്തീര്ക്കാന് തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന പ്രമേയം അഖില ഭാരതീയ പ്രതിനിധി സഭ പാസാക്കിയതായും സര്‍കാര്യവാഹ് അറിയിച്ചു.
Rashtriya Swayamsevak Sangh
Akhil Bharatiya Pratinidhi Sabha Baithak
11-13th March 2022, Karnavati, Gujarat
Amrit Mahotsav of Independence – From Freedom towards Selfhood
This year, Bharat is celebrating Amrit Mahotsav of its independence. This occasion marks the outcome of centuries-old historic struggle for selfhood and glorious symbol of the sacrifice and dedication of our brave freedom fighters. The greatest feature of the Independence Struggle of Bharat is that it was not a political struggle alone, rather a socio-cultural movement with the participation of all strata of society and touching all the aspects of national life. It would be appropriate to view the national independence movement as a continuation of the efforts for bringing to the fore the most fundamental aspect of our existence, that is, our national selfhood.
Besides the commercial interests, these colonial invaders had a definite aim of Bharat’s political, imperial and religious enslavement. The British conspired to weaken the emotional and spiritual connect with our motherland by striking at the very basic fundamentals of oneness among the people of Bharat. They attacked and tried to destroy our self-based systems such as indigenous economic and political systems, faith-belief and education systems.
This National Movement was all-inclusive and covered the entire Bharat. Swami Dayanand Saraswati, Swami Vivekananda, Maharshi Aurobindo and other spiritual leaders motivated the people and leaders of Bharat to offer sustained resistance to British subjugation. This movement had awakened the consciousness for independence among women and tribal communities as well as in all dimensions of national life, including art, culture, literature and science. Lal-Bal-Pal, Mahatma Gandhi, Veer Savarkar, Netaji Subhas Chandra Bose, Chandrasekhar Azad, Bhagat Singh, Velu Nachiyar, Rani Gaidinliu and other known and unknown freedom fighters further strengthened the feeling of self-respect and nationhood. The swayamsevaks also played their role under the leadership of staunch patriot Dr Hedgewar.
The nation had to face the horrors of partition due to certain reasons that led to a progressive weakening of selfhood during the Freedom Movement. This is also an appropriate time to assess how successful we have been to utilize the opportunity to express this selfhood in all spheres of national life after independence.
To keep the Indian society as one nation and to save the nation from future crises, it is necessary to re-establish the self-based life vision with determination. The 75th anniversary of independence gives us an opportunity to rededicate in this direction.
It is a matter of satisfaction that despite many obstacles, Bharat has made commendable progress in various fields, but it is also true that the goal of making Bharat completely self-reliant is yet to be fulfilled. However, now the country is getting ready to move in a right direction by taking the resolution of self-reliant Bharat with a visionary thinking. It is necessary that by engaging students and youth in this great effort, Bharat should be developed and established as a knowledge rich society by effectively implementing Bharat centric education policy and enable it to take up the role of Vishwaguru.
On the occasion of Amritostav of independence, we should take a resolve to re-invent our selfhood which provides us an opportunity to connect with our roots and to uphold the spirit of national integration
പ്രതികരിക്കാൻ ഇവിടെ എഴുതുക: