Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തലവടി പഞ്ചായത്തിൽ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന റോഡ് നദിയിലേക്ക് ഇടിഞ്ഞു താഴ്ന്നു

പ്രളയത്തിന് മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡിന്റെ സംരക്ഷണ ഭിത്തി നദിയിലേക്ക് ഇടിഞ്ഞു താഴ്ന്നിരുന്നു. വാഹന ഗതാഗതം നിലച്ച റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് ജലവിഭവ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 12:33 pm IST
in Alappuzha
road

road

എടത്വാ: നിര്‍മ്മാണത്തില്‍ ഇരിക്കുന്ന റോഡ് നദിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ എന്‍എസ്എസ് പടി – റ്റിംഎംറ്റി ഹൈസ്‌കൂള്‍ റോഡാണ് ഇടിഞ്ഞു താഴ്ന്നത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. റോഡിന്റെ പകുതിയിലധികം നീരേറ്റുപുറം പമ്പാനദിയിലേക്ക് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. റോഡിനോട് ചേര്‍ന്നുള്ള പഴങ്ങേരില്‍ സിജിയുടെ വീടിന്റെ മതിലിന് ബലക്ഷയം സംഭവിച്ചു. വീണ്ടും റോഡ് ഇടിഞ്ഞാല്‍ വീടിനും കേടു സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.

   പ്രളയത്തിന് മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡിന്റെ സംരക്ഷണ ഭിത്തി നദിയിലേക്ക് ഇടിഞ്ഞു താഴ്ന്നിരുന്നു. വാഹന ഗതാഗതം നിലച്ച റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് ജലവിഭവ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ ഏറ്റെടുത്ത കരാറുകാരന്‍ നദീതീരത്ത് ആറ് കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ചതല്ലാതെ പണി പൂര്‍ത്തിയാക്കിയില്ല. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണ് നിര്‍മ്മാണം വീണ്ടും ആരംഭിച്ചത്. രണ്ട് മാസമായി നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുകയാണ്. നദീതീരത്ത് കോണ്‍ക്രീറ്റ് പൈലിങ് നടന്നുകൊണ്ടിരിക്കെയാണ്  റോഡ് ഇടിഞ്ഞു താഴ്ന്നത്.   വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡ് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് എഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഫോട്ടോ: നിര്‍മ്മാണത്തിലിരിക്കുന്ന നീരേറ്റുപുറം എന്‍എസ്എസ് പടി – റ്റിംഎംറ്റി റോഡ് ഇടിഞ്ഞ നിലയില്‍.

Tags: alappuzhariverconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.