ന്യൂദല്‍ഹി: മുഖ്യമന്ത്രിമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് ആപ്പിനൊപ്പമായി. ഇരുപാര്‍ട്ടികള്‍ക്കും രണ്ടു മുഖ്യമന്ത്രിമാര്‍ വീതമാകും. രാജസ്ഥാനിലും ഛത്തീസ്ഗഡും മാത്രമാണ് ഇനി കോണ്‍ഗ്രസ് ഭരിക്കുക. മൂന്നാമത്തെ സംസ്ഥാനമായിരുന്ന പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്ന് ആപ്പ് പിടിച്ചെടുത്തു. അതോടെ ദല്‍ഹിക്കു പുറമെ അപ്പിന് കിട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാവ് മാറി.
ബിജെപി തനിച്ച് ഭരിക്കുന്നത് 9 സംസ്ഥാനങ്ങളും സംഖ്യകക്ഷികളോട് ചേര്‍ന്ന് ഭരിക്കുന്നത് 5 സംസ്ഥാനങ്ങളിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: