Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഡ്‌നി ട്രാന്‍സ്പ്ലാന്റിന് ഹോപ് രജിസ്ട്രി; യോജിച്ച വൃക്ക കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ സംവിധാനം വരുന്നു; ഇന്ന് ലോക വൃക്കദിനം

വൃക്ക നല്‍കാന്‍ തയ്യാറുള്ള വ്യക്തിയുടെയും സ്വീകരിക്കേണ്ട വ്യക്തിയുടെയും വിശദവിവരങ്ങള്‍ ഹോപ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യും. ഇവരില്‍ നിന്ന് ദാതാവിന്റെ വൃക്കയ്‌ക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്തി നല്കുന്നതാണ് പദ്ധതി. ആദ്യത്തെ രോഗിക്ക് അനുയോജ്യമായ വൃക്കയുള്ള വ്യക്തിയെ കണ്ടെത്തുന്നതു വരെ രജിസ്ട്രിയില്‍നിന്ന് ആളെ തിരയുന്നത് തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 10:43 am IST
in Kerala

കോഴിക്കോട്: വൃക്ക മാറ്റിവയ്‌ക്കലിന് മാച്ചിങ് പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഹോപ് രജിസ്ട്രി എന്ന പേരില്‍ രജിസ്‌ട്രേഷന്‍ നിലവില്‍ വന്നു. ദാതാവിന്റെ വൃക്ക യോജിക്കാതെ വരുന്നതുവൃക്ക മാറ്റിവയ്‌ക്കാന്‍ പറ്റാതാവുന്നവര്‍ക്ക് ഇത് ഉപയോഗിക്കാം. പകരക്കാരെ കണ്ടെത്തുന്ന സ്വാപ് ട്രാന്‍സ്പ്ലാന്റ് വഴി പരിഹാരം കാണുകയാണ് ഹോപ് രജിസ്ട്രിയുടെ ഉദ്ദേശ്യം. നിയമപരമായി സാധുതയുള്ളതാണ് ഇതെന്ന് ഹോപ് രജിസ്ട്രി ചുമതലക്കാര്‍ പറഞ്ഞു.

വൃക്ക നല്‍കാന്‍ തയ്യാറുള്ള വ്യക്തിയുടെയും സ്വീകരിക്കേണ്ട വ്യക്തിയുടെയും വിശദവിവരങ്ങള്‍ ഹോപ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യും. ഇവരില്‍ നിന്ന് ദാതാവിന്റെ വൃക്കയ്‌ക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്തി നല്കുന്നതാണ് പദ്ധതി. ആദ്യത്തെ രോഗിക്ക് അനുയോജ്യമായ വൃക്കയുള്ള വ്യക്തിയെ കണ്ടെത്തുന്നതു വരെ രജിസ്ട്രിയില്‍നിന്ന് ആളെ തിരയുന്നത് തുടരും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു രജിസ്‌ട്രേഷന്‍ സംവിധാനമെന്ന് ഹോപ് രജിസ്ട്രി രക്ഷാധികാരി ഫാദര്‍ ഡേവിഡ് ചിറമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യുന്നതിന് സാമ്പത്തിക ചെലവുകളൊന്നുമില്ല. സാമ്പത്തികമായ ഇടപാടുകളൊന്നും ഈ രജിസ്ട്രിയിലൂടെ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്‌ട്രേഷന് 9207032000 എന്ന നമ്പറില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജവാദ് അഹമ്മദ്, ഡോ. ഫിറോസ് അസീസ് എന്നിവര്‍ പങ്കെടുത്തു.

ഇന്ന് ലോക വൃക്കദിനം; വൃക്കരോഗ പരിശോധന നടത്തും

തിരുവനന്തപുരം: ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഇന്നു മുതല്‍ വൃക്ക രോഗവും പരിശോധിക്കും. ഇതിനായുള്ള നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. ക്ലിനിക്കുകള്‍ വഴി നേരിട്ടോ ഇ സഞ്ജീവിനി വഴിയോ ആയിരിക്കും കണ്‍സള്‍ട്ടേഷന്‍.

Tags: RegistrationKidney
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Kerala

നാലു പേർക്ക് പുതുജീവൻ നൽകി അയോന; ആഭ്യന്തര വിമാന മാർഗം ഒരു വൃക്ക തിരുവനന്തപുരത്തെത്തിച്ചു

Kerala

ജനന, മരണ രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ വേണം, അല്ലെങ്കില്‍ പണിയാവും

Kerala

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള: ആദ്യ ദിനം രജിസ്ട്രേഷന്‍ 5000 കടന്നു

Kerala

30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.