Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം

മൂന്നാറിലും പരിസര പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. റിപ്പിള്‍ ടീ ഉത്പാദകരായ കെഡിഎച്ച്പി കമ്പനിയിലെ തൊഴിലാളികള്‍ പൊതു സ്ഥലങ്ങളില്‍ നടത്തിയ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് ഇത്രയും മാലിന്യങ്ങള്‍ ശേഖരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 10:31 am IST
in Idukki
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍

മൂന്നാര്‍: ഒറ്റക്കെട്ടായി തൊഴിലാളികള്‍ രംഗത്തിറങ്ങിയതോടെ മൂന്നാറില്‍ നിന്ന് ശേഖരിച്ചത് 7 ടണ്‍ മാലിന്യം. കെഡിഎച്ച്പി കമ്പനിയുടെ 4500 തൊഴിലാളികളാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഒരു ദിവസം ടണ്‍ കണക്കിന് മാലിന്യം ശേഖരിച്ചത്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. റിപ്പിള്‍ ടീ ഉത്പാദകരായ കെഡിഎച്ച്പി കമ്പനിയിലെ തൊഴിലാളികള്‍ പൊതു സ്ഥലങ്ങളില്‍ നടത്തിയ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് ഇത്രയും മാലിന്യങ്ങള്‍ ശേഖരിച്ചത്.

കമ്പനിയുടെ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ മൂന്നാര്‍ ടൗണ്‍ പരിസരങ്ങളിലും പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ ചേര്‍ന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ലക്കം വെള്ളച്ചാട്ടം, രാജമല, ഫോട്ടോ പോയിന്റ,് മാട്ടുപ്പെട്ടി ഡാം, ബോട്ടിംഗ് പോയിന്റ്, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, ദേവികുളം ടൗണ്‍, പഴയ മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാം എന്നി സ്ഥലങ്ങള്‍ ശുചീകരിച്ചു.

കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളും, സ്റ്റാഫ്, മനേജ്‌മെന്റ് അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിച്ച് പഞ്ചായത്തിന് കൈമാറി. പൊതു സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ വെള്ളപൂശി നല്‍കുകയും ചെയ്തു.

Tags: Wasteമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

Kerala

കോഴിയിറച്ചി മാലിന്യം വാഹനത്തില്‍ നിന്നും റോഡില്‍; പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.