Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി യുഗത്തിന്റെ ദീര്‍ഘശോഭയില്‍ ദല്‍ഹിയില്‍ നിന്നും വീണ്ടുമൊരു രാഷ്‌ട്രീയ റിട്ടയര്‍മെന്‍റ്; എ.കെ. ആന്‍റണി രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

ബിജെപിയുടെയും മോദിയുടെയും വിജയഗാഥയുടെ പ്രത്യാഘാതം ദല്‍ഹി തലസ്ഥാനത്തെ പ്രതിപക്ഷക്കോട്ടകളില്‍ പല രീതികളിലാണ് പ്രതിഫലിക്കുന്നത്. പലരുടെയും രാഷ്‌ട്രീയ വിരമിക്കലിന് മോദിപ്രഭയുടെ ഈ ദീപ്തശോഭ കാരണമാവുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ ആചാര്യനായ എ.കെ. ആന്‍റണിയുടെ രാഷ്‌ട്രീയ റിട്ടയര്‍മെന്‍റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 09:01 pm IST
in India

ന്യൂദല്‍ഹി: 2014-ല്‍ ആരംഭിച്ച നരേന്ദ്രമോദിയുടെ ഭരണവീര്യം കെടാശോഭയോടെ 2022 കഴിഞ്ഞും മുന്നോട്ട് പോവുകയാണ്. യുപി നിയമസഭയില്‍ ബിജെപിക്ക് വന്‍വിജയവും യോഗി ആദിത്യനാഥിന് തുടര്‍ഭരണവും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതോടെ മോദി യുഗം ഇനിയും നീണ്ടുപോയേക്കുമെന്ന ദുസ്വപ്‌നം എതിരാളികളുടെ ഉറക്കം കെടുത്തുന്നു. 2024ലും മോദി വീണ്ടും അധികാരത്തില്‍ വന്നേക്കുമെന്ന ചര്‍ച്ചകള്‍ വീണ്ടും തലസ്ഥാനത്ത് ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.  

ഇതിന്റെ പ്രത്യാഘാതം ദല്‍ഹി രാഷ്‌ട്രീയത്തിലെ പ്രതിപക്ഷക്കോട്ടകളില്‍ പല രീതികളിലാണ് പ്രതിഫലിക്കുന്നത്. പലരുടെയും രാഷ്‌ട്രീയ വിരമിക്കലിന് മോദിപ്രഭയുടെ ഈ ദീപ്തശോഭ കാരണമാവുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ ആചാര്യനായ എ.കെ. ആന്‍റണിയുടെ രാഷ്‌ട്രീയ റിട്ടയര്‍മെന്‍റ് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കവി സച്ചിദാനന്ദനും ഈയിടെ ദീര്‍ഘകാലമായുള്ള ദല്‍ഹി സാംസ്കാരികജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയിരുന്നു. 

‘എന്റെ യാത്ര അവസാനിപ്പിക്കാന്‍ സമയമെത്തിയിരിക്കുന്നു’- വിരമിക്കല്‍ പ്രഖ്യാപിച്ച് എ.കെ. ആന്‍റണി പറഞ്ഞു. 2006 മുതല്‍ 2014 വരെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധ മന്ത്രിയായിരുന്നു എ.കെ. ആന്‍റണി. രാജ്യസഭാ കാലാവധി തീരുന്നതോടെ ഇനി പുനര്‍തെരഞ്ഞെടുപ്പിന് നില്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ആന്‍റണി അറിയിച്ചുകഴിഞ്ഞു. ഏപ്രിലില്‍ രാജ്യസഭാ കാലാവധി തീരുന്നതോടെ ആന്‍റണി കേരളത്തിലേക്ക് താമസം മാറും.

52 വര്‍ഷത്തെ രാഷ്‌ട്രീയത്തിന് അവസാനം

ഇതോടെ 52 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതമാണ് ആന്‍റണി അവസാനിപ്പിക്കുന്നത്. മൂന്ന് തവണ കേന്ദ്രമന്ത്രിയും കേരള മുഖ്യമന്ത്രിയും ആയിട്ടുണ്ട്. തനിക്ക് അവസരങ്ങള്‍ തന്നതിന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സോണിയാഗാന്ധിക്ക് നന്ദി പറഞ്ഞു.

മാത്രമല്ല, മോദിയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയവും വ്യാപകമായി നടപ്പാക്കപ്പെടുകയാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. ഇപ്പോഴിതാ പഞ്ചാബിലും കോണ്‍ഗ്രസ് ഭരണം അവസാനിക്കാന്‍ പോകുന്നുവെന്ന് എക്‌സിറ്റ് പോള്‍ പ്രവചിച്ചു കഴിഞ്ഞു. പൊതുവേ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന് ഒട്ടും ശോഭനമല്ലാത്ത കാലം കൂടിയാണ് മോദി ഭരണത്തിന്റെ എട്ട് വര്‍ഷത്തെ ഭരണം.

70ല്‍ ആദ്യമായി എംഎല്‍എ

1970ലാണ് ആന്‍റണി ആദ്യമായി എംഎല്‍എ ആയി നിയമസഭയില്‍ എത്തിയത്. 37ാം വയസ്സില്‍, 1977ല്‍ കേരള മുഖ്യമന്ത്രിയായി. 10 വര്‍ഷം കെപിസിസി അധ്യക്ഷനായിരുന്നു. അഞ്ച് തവണ എംഎല്‍എ ആയി. അഞ്ച് തവണ രാജ്യസഭ എംപിയായിരുന്നു.

ഇന്ദിരയോടുള്ള വഴക്ക്

1978ലെ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയെന്നാരോപിച്ച് 1978ല്‍ ആന്‍റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞു. നേരത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കാനും ആന്‍റണി ഇന്ദിരാഗാന്ധിയെ ഉപദേശിച്ചിരുന്നു. പിന്നീട് ആന്‍റണി കോണ്‍ഗ്രസ് (എ) എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് വീണ്ടും കോണ്‍ഗ്രസ് എ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസില്‍ ലയിച്ചു.

പിന്നീട് ആന്‍റണി 1984ല്‍ എ ഐസിസി ജനറല്‍ സെക്രട്ടറിയായി.

Tags: വിരമിക്കല്‍A.K Antonyകോണ്‍ഗ്രസ് മുക്ത ഭാരതംnarendramodimodicongressനരേന്ദ്രമോദികേരള മുഖ്യമന്ത്രിKSUak antonyസച്ചിദാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.