Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ റെയില്‍: മുളക്കുളത്ത് നഷ്ടമാക്കുന്നത് 34 വീട്

കുന്നപ്പിള്ളി അരീക്കുന്നേല്‍ സ്വകാര്യ ബസ് ഡ്രൈവറായ ശ്യാമിന്റെയും, സഹോദരന്‍ ഹരികൃഷ്ണന്റെ ഒരു വര്‍ഷം മാത്രം പഴക്കമുള്ള രണ്ട് പുതിയ വീടാണ് കെ.റെയില്‍ കവരുന്നത്. സര്‍വേ നമ്പരിലെ പിശക് മൂലം കല്ലിടാതെ പോയ മുളക്കുളം ധീവരക്കോളനിയിലെ ഏകദേശം പത്തോളം വീടുകളും ഉള്‍പ്പെടെ 34 വീടുകളാണ് പൂര്‍ണ്ണമായും ഭാഗികമായും നഷ്ടമാകുന്നതെന്നാണ് പ്രാഥമിക കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 12:05 pm IST
in Kottayam
ഒരു കുടുംബത്തിലെ രണ്ട് വീടുകളും നഷ്ടമാകുന്ന കുന്നപ്പിള്ളി അരീക്കുന്നേല്‍ ശ്യാമിന്റെയും ഹരികൃഷ്ണന്റെയും വീടിന് സമീപം കെ.റെയില്‍ കല്ല് സ്ഥാപിച്ചിരിക്കുന്നു

ഒരു കുടുംബത്തിലെ രണ്ട് വീടുകളും നഷ്ടമാകുന്ന കുന്നപ്പിള്ളി അരീക്കുന്നേല്‍ ശ്യാമിന്റെയും ഹരികൃഷ്ണന്റെയും വീടിന് സമീപം കെ.റെയില്‍ കല്ല് സ്ഥാപിച്ചിരിക്കുന്നു

പെരുവ: കെ റെയില്‍, മുളക്കുളത്ത് നഷ്ടമാക്കുന്നത് ഒരു കുടുംബത്തിലെ രണ്ട് വീടുകള്‍ ഉള്‍പ്പടെ 34 ഓളം വീടുകളും ഏകദേശം 100 ഏക്കറിലധികം സ്ഥലവും. കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന കെ.റെയില്‍ കല്ലിടീല്‍ കഴിഞ്ഞ ദിവസം അവസാനിച്ചു.  

മുളക്കുളം പഞ്ചായത്തിലെ അറുനൂറ്റിമംഗലത്ത് പുളിക്കല്‍ സുകുമാരന്റെ പുരയിടത്തില്‍ നിന്ന് തുടങ്ങി മുളക്കുളത്ത് മൂവാറ്റുപുഴയാറിന്റെ തീരത്ത് അവസാനിക്കുന്ന കെ.റെയിലിന് അഞ്ച് കിലോമീറ്ററിലധികം ദൂരം വരും. കുന്നപ്പിള്ളി അരീക്കുന്നേല്‍ സ്വകാര്യ ബസ് ഡ്രൈവറായ ശ്യാമിന്റെയും, സഹോദരന്‍ ഹരികൃഷ്ണന്റെ ഒരു വര്‍ഷം മാത്രം പഴക്കമുള്ള രണ്ട് പുതിയ വീടാണ് കെ.റെയില്‍ കവരുന്നത്. സര്‍വേ നമ്പരിലെ പിശക് മൂലം കല്ലിടാതെ പോയ മുളക്കുളം ധീവരക്കോളനിയിലെ ഏകദേശം പത്തോളം വീടുകളും ഉള്‍പ്പെടെ 34 വീടുകളാണ് പൂര്‍ണ്ണമായും ഭാഗികമായും നഷ്ടമാകുന്നതെന്നാണ് പ്രാഥമിക കണക്ക്.  

കൂടാതെ സര്‍വേ ലൈന്‍ കടന്നു പോകുന്നതിന് തൊട്ട് സമീപത്ത് നിരവധി വീടുകളുമുണ്ട്. 25, 20, 15 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചെരുവും മലയും ഉള്ള പ്രദേശങ്ങളില്‍ 25 മീറ്ററും, നിരപ്പായ സ്ഥലങ്ങളില്‍ 20 മീറ്ററും പാടത്തു കൂടി 15 മീറ്ററും വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. പാടത്തു കൂടി റെയില്‍ പാളം കടന്നു പോകുന്നത് തൂണുകളിലൂടെയായിരിക്കും. ഒന്നര കിലോമീറ്ററോളം ദൂരം ലൈന്‍ കടന്നു പോകുന്നത് പാടത്തു കൂടിയായിരിക്കും. പാടത്ത് ക്യഷി ഇറക്കിയത് കൊണ്ട് കൊയ്‌ത്ത് കഴിഞ്ഞ ശേഷമായിരിക്കും ഇവിടെ കല്ലിടുന്നത്.  അഞ്ച് ദിവസമായി മുളക്കുളം പഞ്ചായത്തില്‍ നടന്ന സര്‍വേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം അമ്പലപ്പടിയില്‍ എത്തിയപ്പോഴാണ് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത നമ്പരും വില്ലേജിലെ സര്‍വേ നമ്പരും തമ്മില്‍ വ്യത്യാസം കണ്ടത്. സമരസമിതി സംസ്ഥാന നേതാവ് എം.ടി.തോമസിന്റെ പുരയിടത്തില്‍ എത്തിയപ്പോഴാണ് അദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്.  

ഇതോടെ കല്ലിടീല്‍ നിര്‍ത്തിവച്ച്. തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ ഇട്ട കല്ല് ഉദ്യോഗസ്ഥര്‍ പിഴിത് മാറ്റുകയായിരുന്നു. ഇനി സര്‍വേ നമ്പര്‍ തിരുത്തി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമേ സര്‍വേ നടപടികള്‍ ആരംഭിക്കുകയുള്ളുവെന്ന് അധിക്യതര്‍ അറിയിച്ചു.

Tags: K railപെരുവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Kerala

കെ റെയിലിന് ബദല്‍: മെട്രാമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

അതിവേഗ റെയിൽ പാതയ്‌ക്ക് 100 കോടി; പദ്ധതി നാല് ഘട്ടങ്ങളിലായി, ആദ്യ ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ

Kerala

കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് പിണറായി: ഏറെ കൊട്ടിഘോഷിച്ച പദ്ധതി നടക്കില്ലെന്ന് ഒടുവിൽ കുറ്റസമ്മതം

Kerala

പണം ഒരു പ്രശ്നമല്ല : കെ റെയിൽ വരുമെന്ന് എം വി ഗോവിന്ദൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.