Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള ഗ്രാമീണ ബാങ്കിന് 313.72 കോടി അനുവദിച്ച് കേന്ദ്രം; കേരളം വിഹിതം നല്‍കിയില്ലെങ്കില്‍ തുക നഷ്ടമാകും

സംസ്ഥാന സര്‍ക്കാര്‍ അവരുടെ വിഹിതം നല്കിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പിന്‍വലിക്കാന്‍ കഴിയൂ. നിബന്ധന അനുസരിച്ച് അടിയന്തരമായി കേരളം തുക അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍ കേന്ദ്ര ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 07:15 pm IST
in India

മലപ്പുറം: കേരള ഗ്രാമീണ ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതം വര്‍ധിപ്പിക്കുന്നതിന് 313.75 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്രം നല്‌കേണ്ട 50 ശതമാനം രൂപയുടെ ഭാഗമായാണ് തുക അനുവദിച്ചത്. ലഭ്യമാകേണ്ട തുകയുടെ 35 ശതമാനം കെജിബി ഓഹരിയുള്ള കാനറാബാങ്കും, 15 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കണം.

സംസ്ഥാന സര്‍ക്കാര്‍ അവരുടെ വിഹിതം നല്കിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പിന്‍വലിക്കാന്‍ കഴിയൂ. നിബന്ധന അനുസരിച്ച് അടിയന്തരമായി കേരളം തുക അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍ കേന്ദ്ര ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കണമെന്ന് ബിഎംഎസ്

മൂലധനപര്യാപ്തത നിലനിര്‍ത്താനാവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. കേന്ദ്ര മൂലധനം ലഭിച്ചാല്‍ സംസ്ഥാനം വിഹിതം നല്‍കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ബിഎംഎസ്സിന്റെ ദേശീയതലത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് കേന്ദ്രം വേഗത്തില്‍ വിഹിതം അനുവദിച്ചത്. കേരളം അനുകൂല നലപാടെടുത്തിട്ടില്ലെങ്കില്‍ ബാങ്ക് കടുത്ത പ്രതിസന്ധിയിലകപ്പെടുമെന്നും, വേഗത്തില്‍ വിഹിതം അനുവദിക്കണമെന്നും കെജിബി ബിഎംഎസ് യൂണിയന്‍ ആവശ്യപ്പെട്ടു.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള ഗ്രാമീണ്‍ ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.