Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് കോട്ടയില്‍ നിന്ന് 47 പീരങ്കിയുണ്ടകള്‍ കണ്ടെത്തി; സുരക്ഷിതമായി സംരക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ്, കോട്ടയ്‌ക്ക് നൂറ്റാണ്ടുകളുടെ പഴക്കം

പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിച്ചപ്പോഴാണ് ജോലിക്കാര്‍ ആദ്യം പീരങ്കി ഉണ്ട കണ്ടത്. ഉടനെ തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 02:12 pm IST
in Palakkad

പാലക്കാട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലക്കാട് കോട്ടയില്‍ നിന്ന് പീരങ്കിയുണ്ടകള്‍ കണ്ടെത്തി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണില്‍ കുഴിച്ചപ്പോഴാണ് 300 മീറ്റര്‍ ആഴത്തിലായി 47 പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്. കോട്ടയുടെ സംരക്ഷണ ചുമതലയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കണ്ടെടുത്ത ഉണ്ടകള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു.

പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിച്ചപ്പോഴാണ് ജോലിക്കാര്‍ ആദ്യം പീരങ്കി ഉണ്ട കണ്ടത്. ഉടനെ തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആര്‍ക്കിയോളജി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് കൂടുതല്‍ ഖനനം നടത്തിയപ്പോഴാണ് 47 ഉണ്ടകള്‍ കണ്ടെത്തിയത്. തൃശൂരില്‍ നിന്നുള്ള ആര്‍ക്കിയോളജി വകുപ്പ് സംഘമെത്തി സംരക്ഷിത കവചത്തിലേക്ക് മാറ്റി.

എട്ടിന് വനിതാ ദിനത്തില്‍ കോട്ടക്കകത്ത് നടക്കുന്ന പരിപാടിയില്‍ പീരങ്കിയുണ്ടകള്‍ പ്രദര്‍ശിപ്പിക്കുമെന്നും ആര്‍ക്കിയോളജി വകുപ്പ് അറിയിച്ചു. 1766ല്‍ പണിപൂര്‍ത്തിയാക്കി എന്ന കരുതുന്ന കോട്ട ഹൈദരലി, സാമൂതിരി രാജാവ്, ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം പിടിച്ചടക്കിയെന്നാണ് ചരിത്രം. അതുകൊണ്ടുതന്നെ പീരങ്കി ഉണ്ടകള്‍ ഇവരില്‍ ആരെങ്കിലും ഉപയോഗിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ഉണ്ടകളുടെ കാലപഴക്കം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇവരില്‍ ആര് ഉപയോഗിച്ചുവെന്ന് മനസിലാക്കാനാകൂ. 

Tags: പാലക്കാട്Artillery shells
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.