Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെറുകിട കയര്‍ വ്യവസായം തകരുന്നു; കാഴ്ചക്കാരായി സര്‍ക്കാര്‍

ഓര്‍ഡറുകള്‍ നിശ്ചലമായതോടെ കഴിഞ്ഞ അഞ്ച് മാസമായി മേഖലയിലുള്ളവര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.ഓര്‍ഡര്‍ ക്ഷാമം തന്നെയാണ് ചെറുകിട കയര്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 11:39 am IST
in Alappuzha
COIR

COIR

ആലപ്പുഴ: സര്‍ക്കാര്‍ കൈവിട്ടതോടെ ചെറുകിട കയര്‍ വ്യവാസായം തകര്‍ച്ചാ ഭീഷണിയില്‍. അഴിക്കുന്തോറും മുറുകുന്ന കുരുക്കായി മാറുകയാണ് കയര്‍ വ്യവസായത്തിലെ പ്രതിസന്ധി. ഓര്‍ഡറില്ല, കൂലിയിലും ഉത്പന്ന വിലയിലും വര്‍ധനവില്ല… ചെറുകിട ഉത്പാദകര്‍ പരാതി പറഞ്ഞ് മടുത്തു.  

 രാജ്യത്ത് നിന്നുതന്നെ മതിയായ ഓര്‍ഡര്‍ ലഭിക്കുമെന്നിരിക്കെ, സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും തുനിയുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. കയറ്റുമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നു.

ബജറ്റില്‍ പോലും കയര്‍ മേഖലയ്‌ക്ക് പരിഗണന ലഭിച്ചിട്ടില്ല. 2018ന് ശേഷം മേഖലയില്‍ തൊഴിലാളികളുടെ കൂലിയും ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിച്ചിട്ടില്ല. ചെറുകിടക്കാര്‍ എത്ര ആവലാതി പറഞ്ഞാലും ചെവിക്കൊള്ളാന്‍ ആളില്ല.ഓര്‍ഡറുകള്‍ നിശ്ചലമായതോടെ കഴിഞ്ഞ അഞ്ച് മാസമായി മേഖലയിലുള്ളവര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.ഓര്‍ഡര്‍ ക്ഷാമം തന്നെയാണ് ചെറുകിട കയര്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.

വായ്‌പയെടുത്തും തൊഴിലാളികളെ പിടിച്ചു നിറുത്താന്‍ ശ്രമിച്ച ചെറുകിടക്കാര്‍, പണി നിശ്ചലമായമായതോടെ ജീവിതം തകര്‍ന്ന അവസ്ഥയിലാണ്. കൃത്യമായ ഇടപെടലുകളിലൂടെ ഓര്‍ഡര്‍ സമാഹരിച്ച് ഉത്പന്ന വിലയും കൂലിയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

കയര്‍തൊഴിലാളികളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ നയിക്കുന്ന സര്‍ക്കാരില്‍ നിന്ന് പോലും മതിയായ സഹായം ലഭിക്കാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിരാശയിലാണ്. കയര്‍ഫെഡിനും, കയര്‍കോര്‍പ്പറേഷനും  ശതകോടികള്‍ വര്‍ഷാവര്‍ഷം അനുവദിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും ചെറുകിട മേഖലയല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായകമാകുന്നില്ല.  

Tags: സര്‍ക്കാര്‍Industrycoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.