Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തീപിടുത്തം; 25 ലക്ഷത്തിന്റെ നഷ്ടം

ഏകദേശം ഒരു മണിക്കൂറോളം തീ കത്തിയതായി അലന്‍ ബേക്കറിയുടമ രമേശന്‍ പറഞ്ഞു. തയ്യല്‍ക്കടയിലാണ് ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് മേല്‍ക്കൂര വഴി മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. അഞ്ച്മുറികളിലായാണ് മൂന്നു കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 09:29 am IST
in Alappuzha

അമ്പലപ്പുഴ: വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തീപിടുത്തം.അഞ്ച് കടമുറികള്‍ പൂര്‍ണമായി കത്തി നശിച്ചു.25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കച്ചേരി മുക്കിന് തെക്ക് ഭാഗം കിഴക്ക് വശത്തായി പ്രവര്‍ത്തിക്കുന്ന ബിജി ബില്‍ഡിങില്‍ തീപിടുത്തമുണ്ടായത്. വൈദ്യുതി പോയതിനു ശേഷം അല്‍പ്പ സമയം കഴിഞ്ഞ് വൈദ്യുതിയെത്തിയപ്പോള്‍ തീ പിടിക്കുകയായിരുന്നുവെന്ന് കെട്ടിട ഉടമ ബിജി പറഞ്ഞു. കുന്നു പറമ്പ് ചന്ദ്രന്റെ ചന്ദ്രാ ടൈലേഴ്സ്സ് തോട്ടപ്പള്ളി ശ്രീമംഗലം രമേശിന്റെ അലന്‍ ബേക്കറി, കോമന പുതുപ്പറമ്പ് വിജയന്റെ വിനായക പൂജാ സ്റ്റോഴ്‌സ്, റാണി നിവാസില്‍ ഷാജിയുടെ കണ്ണന്‍ മെഡിക്കല്‍ സ്റ്റോര്‍ എന്നിവയാണ് കത്തി നശിച്ചത്.

ഏകദേശം ഒരു മണിക്കൂറോളം തീ കത്തിയതായി അലന്‍ ബേക്കറിയുടമ രമേശന്‍ പറഞ്ഞു. തയ്യല്‍ക്കടയിലാണ് ആദ്യം   തീ പിടിച്ചത്. ഇവിടെ നിന്ന് മേല്‍ക്കൂര വഴി മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. അഞ്ച്മുറികളിലായാണ് മൂന്നു കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഫ്രിഡ്ജുകള്‍, ഇന്‍വെര്‍ട്ടറുകള്‍, ഫാനുകള്‍, ഷെല്‍ഫ്, റാക്കുകള്‍, ഏഴു ആധുനിക  തയ്യല്‍ മെഷീനുകള്‍ തുടങ്ങിയവയും കടകളിലെ മറ്റെല്ലാ സാധനങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു. ആലപ്പുഴ, തകഴി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.

ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാര്‍, സിഐ എസ് ദ്വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂണിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.

Tags: alappuzhafire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.