Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആചാരാനുഷ്ഠാനങ്ങളോടെ ദേശങ്ങള്‍ ഒരുങ്ങി; പൂരാരവത്തിന് കാതോര്‍ത്ത് നാട്; മതിവരാകാഴ്ചകളുമായി ഉത്രാളിക്കാവ് പൂരം നാളെ

നാളെ പകല്‍ 12 മണിയോടെ കുമരനെല്ലൂര്‍ ദേശത്തിന്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് പുറപ്പെടും. ഗജരാജന്‍ പുതുപ്പള്ളി കേശവന്‍ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും മേളത്തിന് വെള്ളിത്തിരുത്തി ഉണ്ണി നായരും പ്രമാണിത്വം വഹിക്കും. വടക്കാഞ്ചേരി ദേശം 12ന് ശിവക്ഷേത്രസന്നിധിയില്‍ ഒരുക്കുന്ന വിശ്വവിഖ്യാതമായ നടപ്പുര പഞ്ചവാദ്യം വാദ്യഗോപുരം തീര്‍ക്കും .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 09:23 pm IST
in Thrissur

ശിവപ്രസാദ് പട്ടാമ്പി

വടക്കാഞ്ചേരി:  ഉത്രാളിക്കാവ് പൂരാരവത്തിന് കാതോര്‍ത്ത് നാട്.  മധ്യകേരളത്തിലെ പ്രമുഖക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരം നാളെ നടക്കും. കോവിഡ് നിയന്ത്രണ ഇളവുകളെത്തുടര്‍ന്ന് ആഘോഷം പ്രൗഡിയൊട്ടും ചോരാതെ നടത്താന്‍ മുഖ്യ പങ്കാളികളായ വടക്കാഞ്ചേരി , കുമരനെല്ലൂര്‍, എങ്കക്കാട് ദേശങ്ങള്‍. ആചാരാനുഷ്ഠാനങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ  ഒരുങ്ങി കഴിഞ്ഞു.  എഴുന്നള്ളിപ്പിന് ഓരോ ദേശങ്ങളും ഏഴ് ആനകളെ വീതമാണ് അണിനിരത്തുന്നത്. ദീപാലംകൃതമായ ബഹുനിലകാഴ്ച പന്തലുകളും  ആനച്ചമയ പ്രദര്‍ശനവും ഉത്സവ പ്രേമികള്‍ക്ക് മതിവരാകാഴ്ചകളായി.  

നാളെ പകല്‍ 12 മണിയോടെ കുമരനെല്ലൂര്‍ ദേശത്തിന്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് പുറപ്പെടും. ഗജരാജന്‍ പുതുപ്പള്ളി കേശവന്‍ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും മേളത്തിന് വെള്ളിത്തിരുത്തി ഉണ്ണി നായരും പ്രമാണിത്വം വഹിക്കും. വടക്കാഞ്ചേരി ദേശം 12ന് ശിവക്ഷേത്രസന്നിധിയില്‍ ഒരുക്കുന്ന വിശ്വവിഖ്യാതമായ നടപ്പുര പഞ്ചവാദ്യം വാദ്യഗോപുരം തീര്‍ക്കും .

തുടര്‍ന്ന് സായുധ പോലീസ് അകമ്പടിയോടെ രാജകീയ ഘോഷയാത്ര ഉത്രാളിക്കാവിലേക്ക് നീങ്ങും. പമ്പാടി രാജനാണ് തിടമ്പേറ്റുക. പഞ്ചവാദ്യത്തിന് തിരുവല്വാമല ഹരിയും മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടി മാരാരും നേതൃത്വം വഹിക്കും. എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പില്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയന്‍മാരാരും മേളത്തിന് കലാനിലയം ഉദയന്‍ നമ്പൂതിരിയും പ്രമാണിത്വം വഹിക്കും.

വൈകിട്ട് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പും ആവേശാരവം തീര്‍ക്കും. കരിമരുന്നു പ്രയോഗവും ഉണ്ടാകും.  രാത്രി തായമ്പക,കേളി, കൊമ്പു പറ്റ്, നാദസ്വരം എന്നിവയും ഉണ്ടാവും.  മുഖ്യ പങ്കാളിത്ത ദേശങ്ങളായ വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ ദേശങ്ങള്‍ ഒരുക്കിയ ആനച്ചമയ പ്രദര്‍ശനം ഇന്നു നടന്നു. ചമയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.  

വടക്കാഞ്ചേരി ദേശം ശിവക്ഷേത്രപരിസരത്തും കുമരനെല്ലൂര്‍ ദേശം കുന്നംകുളം റോഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലും എങ്കക്കാട് ദേശം ഉത്രാളിപ്പാടത്തുമാണ് ചമയ പ്രദര്‍ശനം നടത്തിയത്. മൂന്നു ദേശങ്ങളും ഒരുക്കിയ ദീപാലംകൃതമായ കൂറ്റന്‍ ബഹുനില കാഴ്ചപ്പന്തലുകളും സുന്ദരക്കാഴ്ചയായി. വടക്കാഞ്ചേരി ദേശം സംസ്ഥാനപാതയോരത്ത് ഓട്ടുപാറ പുഴപ്പാലത്തിന് സമീപവും മറ്റ് രണ്ടു ദേശങ്ങളും ഉത്രാളിക്കാവ് ക്ഷേത്രത്തിന് ഇരുവശവുമാണ് പന്തലുകള്‍ ഒരുക്കിയത്.  

Tags: ThrissurPooram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.