Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാട് ശരിയെന്ന് വിദേശകാര്യ വിദഗ്ധനായ കെ.പി. ഫാബിയന്‍

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് നൂറു ശതമാനം ശരിയെന്ന് വിദേശകാര്യവിദഗ്ധന്‍ കെ.പി. ഫാബിയന്‍. റഷ്യയെയും അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളെയും പിണക്കാതെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നയതന്ത്ര സമീപനം ശരിയാണെന്നും ഫാബിയന്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:51 pm IST
in India

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് നൂറു ശതമാനം ശരിയെന്ന് വിദേശകാര്യവിദഗ്ധന്‍ കെ.പി. ഫാബിയന്‍. റഷ്യയെയും അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളെയും പിണക്കാതെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നയതന്ത്ര സമീപനം ശരിയാണെന്നും ഫാബിയന്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.

ഐക്യരാഷ്‌ട്രസഭയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന റഷ്യയ്‌ക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്ന നിലപാട് ശരിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധം ഒരേ സമയം നിലനിര്‍ത്തുക എന്നത് ഇന്ത്യയുടെ ആവശ്യമാണ്. നയതന്ത്രം എന്നത് ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഒരുപോലെ നിലകൊള്ളാനുള്ള ശേഷിയാണ്. എല്ലാവരും സംയമനം പാലിക്കുക, സമാധാനം ഉറപ്പാക്കുക, എന്നിട്ട് ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുക എന്ന സമീപനമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ഇത് ശരിയാണ്.- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഒരു വോട്ട് കൊണ്ട് ഐക്യരാഷ്‌ട്രസഭയില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. ഈ പ്രമേയത്തെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്ത് നിര്‍വ്വീര്യമാക്കും എന്നതും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് റഷ്യയെ വെറുപ്പിക്കാതെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് തികച്ചും ശരിയായ നിലപാടാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയോടും അമേരിക്കയോടും നല്ല ബന്ധം വേണം. ഇവിടെ ഒരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. അമേരിക്കയുടെ ദേഷ്യം കുറച്ചുകഴിഞ്ഞാല്‍ മാറിക്കൊള്ളും.- ഫാബിയാന്‍ ഇന്ത്യയുടെ നയതന്ത്രനീക്കത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

Tags: കെ.പി. ഫാബിയന്‍റഷ്യUkraineയുഎസ്യുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംവിദേശ നയംനാറ്റോVladimir Putinഉക്രൈന്‍ യുദ്ധംതന്ത്രപരമായ മേഖലകളിലെ ബന്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.