Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ബിജെപി സ്ഥാനാർത്ഥിക്ക് മര്‍ദ്ദനം ; ബിജെപി പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

ബംഗാളില്‍ 108 നഗരസഭകളിലേക്കും 2,117 വാർഡുകളിലേക്കും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പോളിംഗിനിടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപിപ്രവര്‍ത്തകര്‍ക്ക് തൃണമൂൽ ഗുണ്ടകളില്‍ നിന്നും മര്‍ദ്ദനമേറ്റു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി സ്ഥാപിച്ച കേന്ദ്രങ്ങൾ തൃണമൂൽ ഗുണ്ടകൾ നശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 07:15 pm IST
in India

കൊൽക്കത്ത : ബംഗാളില്‍ 108 നഗരസഭകളിലേക്കും 2,117 വാർഡുകളിലേക്കും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ  തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം.  വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ മൂന്ന് മണിക്കൂര്‍ നേരത്തായിരുന്നു അക്രമം അരങ്ങേറിയത്. കള്ളവോട്ട്, ബുത്ത് പിടിച്ചെടുക്കല്‍, തെരഞ്ഞെടുപ്പ് അട്ടിമറികള്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമം എന്നിവ രാവിലെ മുതല്‍ പലയിടത്തും അരങ്ങേറി.

 പോളിംഗിനിടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍  ബിജെപിപ്രവര്‍ത്തകര്‍ക്ക്  തൃണമൂൽ ഗുണ്ടകളില്‍ നിന്നും മര്‍ദ്ദനമേറ്റു.  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി സ്ഥാപിച്ച കേന്ദ്രങ്ങൾ തൃണമൂൽ ഗുണ്ടകൾ നശിപ്പിച്ചു.  

രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളില്‍ സംഘർഷം സൃഷ്ടിച്ചു. ഇതിനിടെയാണ് ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് മർദ്ദനമേറ്റത്.ശനിയാഴ്ച രാത്രി തന്നെ തൃണമൂൽ പ്രവർത്തകർ ബിജെപിയുടെ പ്രവർത്തന കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. അര്‍ദ്ധരാത്രി എത്തിയ ഗുണ്ടകൾ പ്രവര്‍ത്തന കേന്ദ്രങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. അർദ്ധ രാത്രി മുതൽ തന്നെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.  

തൃണമൂല്‍ ഗുണ്ടായിസത്തിന്റെ ശക്തകേന്ദ്രമായ കൂച് ബീഹാറിലെ ദിന്‍ഹാത മുനിസിപ്പാലിറ്റിയിലെ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ ഇവിടെ തൃണമൂല്‍ ജയിച്ചതായി പ്രഖ്യാപിച്ചു.

ഭത്പാര നഗരസഭയിലും ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു. പോലീസ് എത്തിയാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്. ഇംഗ്ലീഷ് ബസാർ നഗരസഭയിൽ തൃണമൂൽ പ്രവർത്തകർ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിലേക്ക് വഴിവെച്ചിരുന്നു. അക്രമങ്ങൾ അഴിച്ചുവിട്ടവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.  അക്രമങ്ങള്‍ നടന്ന ഏതാനും കേന്ദ്രങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ പൊതുവേ വോട്ടെടുപ്പ് സമാധാനപരമായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.  

Tags: തൃണമൂല്‍ ഗുണ്ടായിസംബംഗാള്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്bjpviolencecandidateബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്ശരീരംWest Bengal violenceതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.