Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; രാമന്‍പിള്ളയ്‌ക്ക് നോട്ടീസ് അയച്ചതില്‍ അതൃപ്തി അറിയിച്ചു; താക്കീത് ലഭിച്ചതോടെ നീക്കം ഉപേക്ഷിച്ച് ക്രൈംബ്രാഞ്ച്

ഹൈക്കോടതിയുടെ താക്കീത് ലഭിച്ചതോടെ നീക്കം ഉപേക്ഷിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കക്ഷിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടരുത്. കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറുന്നത് അഭിഭാഷകതത്വങ്ങളുടെ ലംഘനമാകും. ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷകവൃത്തിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 06:09 pm IST
inKerala

കൊച്ചി: ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി. രാമന്‍പിള്ളയെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിഭാഷകര്‍ക്ക് നോട്ടിസ് നല്‍കരുതെന്ന് ജസ്റ്റിസ് പി. സോമരാജന്‍ വ്യക്തമാക്കി. 

ഹൈക്കോടതിയുടെ താക്കീത് ലഭിച്ചതോടെ  നീക്കം ഉപേക്ഷിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കക്ഷിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടരുത്. കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറുന്നത് അഭിഭാഷകതത്വങ്ങളുടെ ലംഘനമാകും. ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷകവൃത്തിയെന്നും ഹൈക്കോടതി വ്യക്തമാക്കി.  

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം ബി. രാമന്‍പിള്ളയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. എന്നാല്‍, താന്‍ അഭിഭാഷകനാണെന്നും ഹാജരാവാനാകില്ലെന്നും രാമന്‍പിള്ള വ്യക്തമാക്കിയിരുന്നു.  

കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ളക്ക്  പോലീസ് നോട്ടീസ് നല്‍കിയത് തെറ്റായ നടപടിയാണെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിസെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.  ഇത് അഭിഭാഷകരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.  

ബി രാമന്‍പിള്ളയുടെ മറുപടി  ലഭിച്ചശേഷം ക്രൈം ബ്രാഞ്ച് തങ്ങളുടെ നീക്കത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.  രേഖാമൂലം അക്കാര്യം അവര്‍ അറിയിച്ചിട്ടുമുണ്ട്. ഭാവിയില്‍ ഈ കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിചാരണ കോടതിയില്‍ തന്നെ ബോധ്യപ്പെടുത്തുന്ന രീതി പോലീസ് അവലംബിക്കുകയായിരിക്കും ഉചിതം. അഭിഭാഷകരും പോലീസും  തമ്മില്‍ തൊഴില്‍പരമായ  സംഘര്‍ഷങ്ങള്‍  ഇല്ലാതെ ഈ വിഷയത്തില്‍ ഉചിതമായ പരിഹാരം  സംസ്ഥാന സര്‍ക്കാര്‍ ഭാഗത്തുനിന്ന്  ഉണ്ടാകണമെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍  പ്രസതാവനയില്‍ വ്യക്തമാക്കി.  

Tags: keralaദിലീപ്ഹൈക്കോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.