Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്‌ച്ച; ശ്രീനഗര്‍ വിമാനത്താവളം അടച്ചു; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കനത്ത മഞ്ഞുവീഴ്ച വിമാന ഗതാഗതത്തെ ബാധിക്കുന്നു. ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി വിമാനതാവള അധികൃതര്‍ അറിയിച്ചു. ശ്രീനഗറിലേക്കും പുറത്തേയ്‌ക്കുമുള്ള വിമാന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി വ്യോമഗതാഗത വകുപ്പ് അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം 400 മീറ്റര്‍ ദൂരത്തോളം മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു എന്നതാണ് അവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 12:35 pm IST
in India

ശ്രീനഗര്‍: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്‌ച്ച . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മുകശ്മീര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്‌മെന്റ് ശ്രീനഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കഴിഞ്ഞ ദിവസം കനത്ത മഞ്ഞുവീഴ്‌ച്ചയും മഴയുമായിരുന്നു ശ്രീനഗറില്‍ ഉണ്ടായത്.

കനത്ത മഞ്ഞുവീഴ്ച വിമാന ഗതാഗതത്തെ ബാധിക്കുന്നു. ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി വിമാനതാവള അധികൃതര്‍ അറിയിച്ചു. ശ്രീനഗറിലേക്കും പുറത്തേയ്‌ക്കുമുള്ള വിമാന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി വ്യോമഗതാഗത വകുപ്പ് അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം 400 മീറ്റര്‍ ദൂരത്തോളം മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു എന്നതാണ് അവസ്ഥ.

ഇന്നലത്തെ പോലെ ഇന്നും ഇതേ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയോടെ ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും നേരിയ രീതിയില്‍ മഞ്ഞു വീഴ്‌ച്ചയുമുണ്ടായി. ഇതേസമയം, വടക്കന്‍ കാശ്മീരിലും തെക്കന്‍ കാശ്മീരിലും കനത്ത രീതിയില്‍ മഞ്ഞുവീഴ്‌ച്ചയുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അനുസരിച്ച്, ഫെബ്രുവരി 22, 23 ദിവസങ്ങളില്‍ കശ്മീരില്‍ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയും മഞ്ഞും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമുള്ള പത്ത് ദിവസം മഞ്ഞുവീഴ്‌ച്ചയോ മഴയോ ഉണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഞ്ഞുവീഴ്‌ച്ചയെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കശ്മീര്‍ സര്‍വകലാശാല അറിയിച്ചു. ഗുല്‍മാര്‍ഗ്, ഷോപ്പിയാന്‍, ദ്രാസ്, സോനാമാര്‍ഗ്, തന്‍മാര്‍ഗ്, കുപ്‌വാരയിലെ മുകള്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായി.

Tags: ശ്രീനഗര്‍കശമീര്‍controlroomSnowfall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും : വെള്ളപ്പൊക്കത്തിൽ മരിച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെ 49 പേർ 

India

മഞ്ഞ് പുതച്ച് ജമ്മുകശ്മീർ ! ഇനി ഭൂമിയിലെ സ്വർഗം വിനോദ സഞ്ചാരികൾക്ക് സ്വന്തം

Travel

“ഭാദേർവ ” എന്ന് കേട്ടിട്ടുണ്ടോ ? പാമ്പുകളുടെ നാട് ഇനിയും ഉണ്ട് പേരുകൾ ; കശ്മീരിലെ ഒളിഞ്ഞിരിക്കുന്ന പ്രകൃതി സൗന്ദര്യം ഒന്ന് അറിഞ്ഞിരിക്കാം 

India

കനത്ത മഴയ്‌ക്കും മണ്ണിടിച്ചിലിനും പിന്നാലെ കശ്മീരിൽ ഹിമപാതം

India

ഹിമാചലിൽ മഞ്ഞ് വീഴ്ചയും മഴയും കനക്കുന്നു ; മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 112 റോഡുകൾ അടച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.