Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചെറുകിട സംരംഭങ്ങളെയും ഡിജിറ്റല്‍വത്ക്കരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍; സ്റ്റാര്‍ട്ടപ്പ് എസ്എംഇ സമ്മേളനം മാര്‍ച്ചില്‍

മാര്‍ച്ച് രണ്ടാം വാരം കാലിക്കറ്റ് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അതിനോട് അനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പ്-എസ്എംഇ സമ്മേളനവും കെഎസ്യുഎം സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 07:51 pm IST
in Business

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണയോടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റല്‍വത്കരിക്കുന്നതിനുളള പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം ) നടപ്പിലാക്കുന്നു. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക വൈദഗ്ധ്യമുള്ള വ്യവസായികളേയും ചെറുകിട-ഇടത്തരം സംരംഭങ്ങളേയും ഒരു കുടക്കീഴില്‍  കൊണ്ടുവരികയാണ് ലക്ഷ്യം.

മാര്‍ച്ച് രണ്ടാം വാരം കാലിക്കറ്റ് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അതിനോട് അനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പ്-എസ്എംഇ  സമ്മേളനവും കെഎസ്യുഎം സംഘടിപ്പിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്‌ക്ക് ഡിജിറ്റല്‍വത്കരണം അനിവാര്യമായതിനാല്‍ അധികം സാമ്പത്തിക ബാധ്യതയില്ലാതെ കേരളത്തിലെ സംരംഭങ്ങളെ അതിനു പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന്  കെഎസ് യുഎം   സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. മിതമായ നിരക്കിലാണ് കെഎസ്യുഎം സേവനങ്ങളും പ്രതിവിധികളും ലഭ്യമാക്കുന്നത്.

വ്യവസായ സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉയരുന്നതിനും അനുയോജ്യ പ്രതിവിധികള്‍ കൃത്യസമയത്ത് ലഭ്യമാക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. ചെറുകിട സംരംഭങ്ങള്‍ക്ക് നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതുമായ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തും പുറത്തുമുണ്ട്. പദ്ധതിയുടെ ഭാഗമായി ഇത്തരം സ്റ്റാര്‍ട്ടപ്പുകളേയും വ്യവസായ സംരംഭങ്ങളേയും പരസ്പരം ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പ്-എസ്എംഇ  സമ്മേളനത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയും ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും ചെറുകിട മേഖലകളിലെ സാങ്കേതിക വിദഗ്ധരുടെ സെഷനുകളും നടക്കും. വിജയകരമായ രീതിയില്‍ ചെറുകിട വ്യവസായങ്ങളെ ഡിജിറ്റല്‍വത്ക്കരിച്ച വ്യവസായികളുടെ അനുഭവങ്ങളും പങ്കുവയ്‌ക്കും.

ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന സാങ്കേതിക ഉത്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമ്മേളനത്തോട് അനുബന്ധിച്ചുനടക്കുന്ന  സ്റ്റാര്‍ട്ടപ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായികള്‍ക്കും വ്യവസായ സംഘടന പ്രതിനിധികള്‍ക്കും മുന്നില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അവസരമുണ്ട്. സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍   bit.ly/SME_conclave  എന്ന ലിങ്കില്‍ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26.

Tags: keralaMSME
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.