Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട്‌സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസറാകാം: നിയമനം എക്‌സിക്യൂട്ടീവ്, എഡ്യുക്കേഷന്‍, ടെക്‌നിക്കല്‍ ബ്രാഞ്ചുകളില്‍; 155 ഒഴിവുകള്‍

ഒഴിവുകള്‍-30. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 03:06 pm IST
in Career

ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസറാകാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അവസരം. എക്‌സിക്യൂട്ടീവ്, എഡ്യുക്കേഷന്‍, ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലായി 155 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായുള്ള നേവല്‍ ഓറിയന്റേഷന്‍ പരിശീലനം ഏഴിമല (കണ്ണൂര്‍) നാവിക അക്കാഡമിയില്‍ 2023 ജനുവരിയില്‍ ആരംഭിക്കും.

എക്‌സിക്യൂട്ടീവ് ബ്രാഞ്ച്: ജനറല്‍ സര്‍വ്വീസ് ഹൈഡ്രോ കേഡറില്‍ 40 ഒഴിവുകളാണുള്ളത്. (പുരുഷന്മാര്‍ക്ക് മാത്രം) യോഗ്യത-ഏതെങ്കിലും ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേജനിച്ചവരാകണം.

നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡറിലേക്ക് പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍-6 യോഗ്യത 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍സ്ട്രമെന്റേഷന്‍/ പ്രൊഡ്ക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ ഐടി/ കംപ്യൂട്ടര്‍/ മെറ്റലര്‍ജി/ ഏയ്‌റോ സ്‌പേസ്) അല്ലങ്കില്‍ എംഎസ്‌സി ഇലക്‌ട്രോണിക്‌സ്/ ഫിസിക്‌സ്. 10/12 ക്ലാസ് പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും  ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

എയര്‍ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) കേഡറിലേക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 10/12 ക്ലാസ് പരിക്ഷകള്‍ക്കും 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. പുരുഷമാര്‍ക്കും വനിതകള്‍ക്കും പരിഗണനയുണ്ട്. ഒഴിവുകള്‍ 6. 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നും മദ്ധ്യേ ജനിച്ചവരാകണം.

ഒബസര്‍വര്‍ (ഒഴിവുകള്‍ 8) പൈലറ്റ് (15) കേഡറുകളിലേക്ക് എടിസിയുടെ യോഗ്യത തന്നെ മതി. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാവൂ. 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരാകണം.

ലോജിസ്റ്റിക്‌സ് കേഡറിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം ഒഴിവുകള്‍ 18 യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ഫസ്റ്റ്ക്‌ളാസ് ബിഇ/ബിടെക്./ എംഇഎ അല്ലങ്കില്‍ ഫസ്റ്റ്ക്ലാസ് ബിഎസ്‌സി/ ബികോം/ ബിഎസ്‌സി (ഐടി)യും ഫിനാന്‍സ്/ ലോജിസ്റ്റിക്‌സ്/ സപ്ലെകോയില്‍/ മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് എംസിഎ/എംഎസ്‌സി (ഐടി) 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.  

എഡ്യുക്കേഷന്‍ ബ്രാഞ്ച്: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍ 17. യോഗ്യത 60 ശതമാനം മാര്‍ക്കോടെ എംഎസ്‌സി(മാത്‌സ്/ഓപ്പറേഷന്‍സ് റിസര്‍ച്ച്) (ബിഎസ്‌സി തലത്തില്‍ ഫിസിക്‌സ് പഠിച്ചിരിക്കണം)/എംടെക് (കമ്യൂണിക്കേഷന്‍ സിസ്റ്റം എന്‍ജിനീയറിങ്/കണ്‍ട്രോള്‍ & ഇന്‍സ്ട്രുമെന്റേഷന്‍/മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍/മെറ്റലര്‍ജിക്കല്‍/മെക്കാനിക്കല്‍ സിസ്റ്റം എന്‍ജിനീയറിങ്/ഡിസൈന്‍)/ബിഇ/ബിടെക് (ഇസി/ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്/ഇഐ/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), 1998/96 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. 10/12 ക്ലാസ് പരീക്ഷകള്‍ക്ക്  60%, ഇംഗ്ലീഷിന് 60% മാര്‍ക്കില്‍ കുറയാതെ നേടണം.

ടെക്‌നിക്കല്‍ ബ്രാഞ്ച്: പുരുഷന്മാര്‍ക്ക് മാത്രമാണ് പരിഗണന. എന്‍ജിനീയറിങ് ജനറല്‍ സര്‍വീസിലേക്ക് 60% മാര്‍ക്കോടെ ബിഇ/ബിടെക് (മെക്കാനിക്കല്‍/മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഏയ്‌റോ നോട്ടിക്കല്‍/ഇന്‍ഡസ്ട്രിയല്‍/കണ്‍ട്രോള്‍/ഓട്ടോമൊബൈല്‍സ്/മെറ്റലര്‍ജി/മെക്കാട്രോണിക്‌സ്)യോഗ്യത നേടിയിരിക്കണം. ഒഴിവുകള്‍-15. ഇലക്ട്രിക്കല്‍ ജനറല്‍ സര്‍വീസിലേക്ക് 60% മാര്‍ക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇസി/ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ മുതലായവയില്‍) യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒഴിവുകള്‍-30. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമം, ശമ്പളം, സംവരണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിജ്ഞാപനം  www.joindiannavy.gov.in ല്‍ ലഭ്യമാകും. നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്എസ്ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി സബ്‌ലഫ്റ്റനന്റ് പദവിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിക്കും.

Tags: careerIndian Navy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)
India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.