Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരരുടെ നാടായത് ഇടതു, വലത് തണലില്‍

ഭീകരര്‍ക്ക് വിദേശത്തു നിന്ന് ഫണ്ട് എത്തിക്കുക, ഐഎസ് പോലുള്ള സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക, റിക്രൂട്ട് ചെയ്യുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് അടുത്തിടെ ദേശീയ അന്വേഷണ ഏജന്‍സി ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു. അവരില്‍ മൂന്നു പേരും മലയാളികളായിരുന്നു. കണ്ണൂര്‍, മലപ്പുറം, കൊല്ലം സ്വദേശികള്‍. ഇവര്‍ വഴിയായിരുന്നു ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ഫണ്ട് എത്തിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 10:33 am IST
inKerala

കൊച്ചി: കേരളം ഭീകരരുടെയും കൊടും  ക്രിമിനലുകളുടെയും താവളമായി മാറിയെന്ന് സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു. ഇതോടെ  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങളും  ശരിയെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

അഹമ്മദാബാദ് ബോംബ് സ്‌ഫോടന പരമ്പരയില്‍  വധശിക്ഷ ലഭിച്ചവരില്‍ മൂന്നു പേരും മരണം വരെ തടവ് ലഭിച്ചവരില്‍ ഒരാളും മലയാളികളാണ്. സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചവരിലുമുണ്ട് മലയാളികള്‍. ഇന്ത്യയില്‍ എവിടെ ഭീകരാക്രമണമോ അതുമായി ബന്ധപ്പെട്ട അറസ്റ്റുകളോ ഉണ്ടായാലും അതില്‍ മലയാളികള്‍ ഉണ്ടാകുമെന്നതാണ് സ്ഥിതി.  

ഭീകരര്‍ക്ക് വിദേശത്തു നിന്ന് ഫണ്ട് എത്തിക്കുക, ഐഎസ് പോലുള്ള സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക, റിക്രൂട്ട് ചെയ്യുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് അടുത്തിടെ ദേശീയ അന്വേഷണ ഏജന്‍സി ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു. അവരില്‍ മൂന്നു പേരും മലയാളികളായിരുന്നു. കണ്ണൂര്‍, മലപ്പുറം, കൊല്ലം സ്വദേശികള്‍. ഇവര്‍ വഴിയായിരുന്നു ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ഫണ്ട് എത്തിച്ചിരുന്നത്.  

ഏതാനും വര്‍ഷം മുന്‍പ് പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ യുവാക്കള്‍ നുഴഞ്ഞു കയറ്റത്തിനിടെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അവര്‍ നാലു പേരും കണ്ണൂര്‍ സ്വദേശികളായിരുന്നു. അബ്ദുള്‍ ഫൈസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഫയാസ്, അബ്ദുള്‍ റഹീം എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നീട് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അഫ്ഗാനില്‍ ചെന്ന് ഐഎസിന്റെ കൊറസാന്‍ യൂണിറ്റില്‍ ചേര്‍ന്ന 21 പേരും മലയാളികളായിരുന്നു, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം സ്വദേശികള്‍. നിമിഷ ഫാത്തിമയും അവരിലുള്‍പ്പെടുന്നു. ഈ സംഭവങ്ങളോടെയാണ് കേരളം ഭീകരരുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയെന്ന് അന്വേഷണഏജന്‍സികള്‍ വ്യക്തമാക്കിയത്. അതിനു ശേഷവും എന്‍ഐഎ തമിഴ്‌നാട്ടില്‍ അടക്കം എടുത്ത കേസുകളില്‍ മലയാളികള്‍ പ്രതികളായിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് പാലക്കാട്ടെ കൊല്ലങ്കോടു സ്വദേശി ഐഎസ് റിക്രൂട്ട്‌െമന്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.  

ഇന്ത്യയിലെ നിരവധി ബോംബു സ്‌ഫോടനങ്ങളില്‍ പങ്കുള്ളയാളാണ് കൊടും ഭീകരന്‍ തടിയന്റവിടെ നസീര്‍. ഉമ്മര്‍ ഹാജിയെന്നും അറിയപ്പെടുന്ന ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ ജയിലിലാണ്. തമിഴ്‌നാട്ടിലെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൊലപാതകള്‍ക്കു പിന്നിലുള്ള പറവൈ ബാദുഷയെ  അറസ്റ്റു ചെയ്തത് കൊല്ലം അഞ്ചലില്‍ ഒളിച്ചുതാമസിക്കുന്നതിനിടെയാണ്.

യുപിയിലെ ഹാഥ്‌റസില്‍ കലാപമുണ്ടാക്കാന്‍ പോകുന്നതിനിടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ പലരും മലയാളികളായിരുന്നു. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ള മുസ്ലീങ്ങളോട് കേരളത്തിലേക്ക് പോകാന്‍ മതപ്രഭാഷകന്‍ സാക്കീര്‍ നായിക് നല്‍കിയ ആഹ്വാനം വിവാദമായിരുന്നു. ഏതാനും മാസങ്ങള്‍ മുന്‍പുവന്ന ആഹ്വാനം ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. കശ്മീര്‍ കഴിഞ്ഞാല്‍ കേരളമാണ് ഭീകരരുടെ ലക്ഷ്യമെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയത് ലണ്ടനില്‍ കഴിയുന്ന പാകിസ്ഥാനിലെ ബലൂച് നേതാവാണ്. അദ്ദേഹത്തിന്റെ കുറിപ്പും അടുത്തിടെ വലിയ പ്രാധാന്യത്തോടെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഭീകരര്‍ മാത്രമല്ല കൊടും ക്രിമിനലുകളും കേരളമാണ് സുരക്ഷിതതാവളമാക്കുന്നത്.  ദിവസങ്ങള്‍ക്കു മുന്‍പാണ്, ആസാമിലെ കൊടുംക്രിമിനലിനെ നിലമ്പൂരില്‍ നിന്ന് പിടിച്ചത്. കേരളത്തില്‍ ഭരണത്തിന്റെയും ഇടതു, വലത് പാര്‍ട്ടികളുടെയും തണലില്‍ സുരക്ഷിതമായി, താമസിക്കുന്ന ഭീകരര്‍ ഇവിടം കേന്ദ്രമാക്കിയാണ് ഇതര സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ അഴിച്ചുവിടുന്നതും അക്രമം നടത്തുന്നതും. അതിനാലാണ് സമാധാനത്തിന്റെ തുരുത്തായിരുന്ന കേരളം ഇപ്പോള്‍ ഭീകരതയുടെ വിളനിലമാകുന്നത്.

Tags: keralaterrorismപോപ്പുലര്‍ ഫ്രണ്ട്സംസ്ഥാന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.