Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്ലാബില്ലത്ത കാനയിൽ വീണ് പരിക്കേറ്റ വായോധികന്റെ അരക്ക് താഴെ തളർന്നു, ചികിത്സാച്ചെലവ് താങ്ങാനാവാതെ നിർധന കുടുംബം

നിർധന കുടുംബത്തിലെ അംഗമായ മോഹനന്റെ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്. ആശുപത്രിയിൽ മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും മൂന്ന് ലക്ഷം രൂപയുടെ ബില്ല് അടക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 02:16 pm IST
in Thrissur
അപകടം നടന്ന കാന

അപകടം നടന്ന കാന

തൃശൂർ: സംസ്ഥാന പാതയിൽ മണലൂർ പഞ്ചായത്ത് ഓഫീസിന് സമീപം സ്ലാബില്ലത്ത പൊതു കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റ വായോധികന്റെ അരക്ക് താഴെ തളർന്നു. മണലൂർ സ്വദേശി പൊങ്ങണത്ത് മോഹനന് ( 70) ആണ് പരിക്കേറ്റത്. തലക്ക് പിറകിൽ ചതവും, കഴുത്തിലേയും, തണ്ടലിലേയും ഞരമ്പുകൾ പൊട്ടിയ ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. അരക്ക് താഴെ പൂർണ്ണമായും തളർന്ന നിലയിലുമാണ്.  

നിർധന കുടുംബത്തിലെ അംഗമായ മോഹനന്റെ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്. ആശുപത്രിയിൽ മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും മൂന്ന് ലക്ഷം രൂപയുടെ ബില്ല് അടക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ  കുടുംബം. കഴിഞ്ഞ ദിവസം രാത്രി 8 ന് കാഞ്ഞാണിയിൽ നിന്നും വാടക വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം. കാനയിലെ ചപ്പ് ചവറ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മാറ്റിയ സ്ലാബ് തിരിച്ചിടാതെ ബന്ധട്ടവർ മടങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.  

പൊതുമരാമത്ത് വകുപ്പിന്റെ ഈ കാനയിലൂടെയാണ് പുഞ്ചപാടത്തേക്കുള്ള വൈള്ളം ഒഴുക്കി കൊണ്ടുപോകുന്നത്. ഇതിന് താഴെ കൂടി തന്നെയാണ് ടെലഫോൺ കേബിൾ കൊണ്ടു പോകുന്നതും. ഇത്തരം സംവിധാനങ്ങളെല്ലാം സ്ലാബിട്ട കാനയുടെ അടിയിലൂടെയാണ് പോകുന്നതെന്നതിനാൽ ഇവരിൽ ആരാണ് സ്ലാബ് തുറന്നതിന് ശേഷം മൂടാതെ പോയതെന്ന് കൃത്യമായ അറിവില്ല. ഇതിന് പുറമെയാണ് അശാസ്ത്രീയമായ സ്ലാബിടൽ മൂലം ഉണ്ടാകുന്ന അപകടങ്ങളെന്ന് നാട്ടുകാർ പറയുന്നു.  

കാനയിൽ ഏറെ ഉയരത്തിലാണ് സ്ലാബുകളെന്നതിനാൽ അമിത വേഗതയിൽ വരുന്ന ടോറസുകുൾപ്പടെയുള്ള ഭാരവാഹനങ്ങൾ റോഡരുകിലെ സ്ലാബുകളുടെ തല ഭാഗങ്ങളിൽ തട്ടി സ്ലാബുകൾ ഇളകി റോഡിൽതെറിച്ചുള്ള അപകടങ്ങളും പതിവായിട്ടുണ്ട്.  

Tags: Thrissurറോഡ്‌InjuryCanal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.