Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകൃതിദുരന്തത്തിലെ കൃഷിനാശത്തില്‍നിന്ന് കര്‍ഷകര്‍ക്ക് താങ്ങായി പിഎംഎഫ്ബിവൈ; ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നല്‍കിയത് ഒരുകോടി രൂപയുടെ ക്ലെയിമുകള്‍

പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന വിളനഷ്ടം /നാശം എന്നിവയ്‌ക്ക് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎംഎഫ്ബിവൈ ലക്ഷ്യമിടുന്നത്. പിഎംഎഫ്ബിവൈ ന് കീഴില്‍ 36 കോടിയിലധികം കര്‍ഷക അപേക്ഷകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 10:08 pm IST
in India

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് ഉറപ്പായി പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) ഏഴാം വര്‍ഷത്തിലേക്ക്. വരാനിരിക്കുന്ന ഖാരിഫ് 2022 സീസണോടെ പിഎംഎഫ്ബിവൈ ആറു വര്‍ഷം തികയ്‌ക്കുകയാണ്. 2016 ഫെബ്രുവരി 18ന് ആണ് ഈ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കി തുടങ്ങിയത്.

പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന വിളനഷ്ടം /നാശം എന്നിവയ്‌ക്ക് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎംഎഫ്ബിവൈ ലക്ഷ്യമിടുന്നത്. പിഎംഎഫ്ബിവൈ ന് കീഴില്‍ 36 കോടിയിലധികം കര്‍ഷക അപേക്ഷകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി നാലുവരെയുള്ള കണക്ക് പ്രകാരം 1,07,059 കോടിയിലധികം രൂപയുടെ ക്ലെയിമുകള്‍ ഈ പദ്ധതി വഴി നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ സ്വമേധയാ പങ്കാളിത്തം സാധ്യമാക്കുന്ന തരത്തില്‍ 2020ല്‍ പദ്ധതി നവീകരിച്ചു.  

ഏതെങ്കിലും പ്രകൃതി ദുരന്തം നടന്ന് 72 മണിക്കൂറിനുള്ളില്‍, ക്രോപ്പ് ഇന്‍ഷുറന്‍സ് ആപ്പ്, സിഎസ്‌സി സെന്റര്‍ അല്ലെങ്കില്‍ അടുത്തുള്ള കൃഷി ഓഫീസര്‍ മുഖാന്തരം വിളനാശം റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ഷകന് സൗകര്യമൊരുക്കിയിട്ടുണ്ട്. നഷ്ടപരിഹാര തുക, അര്‍ഹതയുള്ള കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് രീതിയില്‍ കൈമാറ്റം ചെയ്യുന്നു. സംസ്ഥാന/ജില്ലാ തലത്തിലുള്ള പരാതി സമിതികള്‍ മുഖേന, കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ താഴെത്തട്ടില്‍ സമര്‍പ്പിക്കാനും  ഹെല്‍പ്പ്‌ലൈന്‍, ഇ മെയില്‍ ആശയവിനിമയം എന്നിവയിലൂടെ കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

Tags: കര്‍ഷകര്‍krishiAgricultural Insurance Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.