Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മറയൂര്‍ മലനിരകളില്‍ സ്‌ട്രോബറിക്കാലം, ചുവന്ന് തുടുത്ത സ്‌ട്രോബറി പഴങ്ങള്‍ വാങ്ങാൻ സഞ്ചാരികളുടെ തിരക്ക്

ഞായറാഴ്‌ച്ച ലോക്ക് ഡൗണ്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരമേഖലക്കുണ്ടായ ഉണര്‍വും സ്‌ട്രോബറി കര്‍ഷകര്‍ക്ക് സഹായകരമായിട്ടുണ്ട്. തോട്ടത്തില്‍ നിന്ന് കിലോഗ്രാമിന് 500 രൂപ നിരക്കിലാണ് വില്‍പ്പന. ചുവന്ന് തുടുത്ത സ്‌ട്രോബറി പഴങ്ങള്‍ സഞ്ചാരികള്‍ക്കും ആകര്‍ഷകമായ കാഴ്‌ച്ചയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 04:31 pm IST
in Agriculture
കാന്തല്ലൂര്‍ വെട്ടുകാട് ഷില്‍ജുവിന്റെ തോട്ടത്തിലെ വിളവെടുപ്പ് ആരംഭിച്ച സ്‌ട്രോബറി തോട്ടം

കാന്തല്ലൂര്‍ വെട്ടുകാട് ഷില്‍ജുവിന്റെ തോട്ടത്തിലെ വിളവെടുപ്പ് ആരംഭിച്ച സ്‌ട്രോബറി തോട്ടം

മറയൂര്‍: കൊവിഡ് പ്രതിസന്ധിക്ക് ശേഷം കര്‍ഷിക മേഖലക്കും വിനോദ സഞ്ചാര മേഖലക്കും ഒരുപോലെ ഉണര്‍വേകി കാന്തല്ലൂരില്‍ സ്‌ട്രോബറിക്കാലം. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്‌ട്രോബറി പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറവായിരുന്നതിനാല്‍ പലരും കൃഷി ഇറക്കുന്നത് പകുതിയായി കുറച്ചിരുന്നു. വിളവെടുപ്പുകാലം ആയതോടെ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.

ഞായറാഴ്‌ച്ച ലോക്ക് ഡൗണ്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരമേഖലക്കുണ്ടായ ഉണര്‍വും സ്‌ട്രോബറി കര്‍ഷകര്‍ക്ക് സഹായകരമായിട്ടുണ്ട്. തോട്ടത്തില്‍ നിന്ന് കിലോഗ്രാമിന് 500 രൂപ നിരക്കിലാണ് വില്‍പ്പന. ചുവന്ന് തുടുത്ത സ്‌ട്രോബറി പഴങ്ങള്‍ സഞ്ചാരികള്‍ക്കും ആകര്‍ഷകമായ കാഴ്‌ച്ചയാണ്.

2017- 2018ലെ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റ് സ്‌ട്രോബറി കൃഷി വ്യാപനത്തിന്റെ ഭാഗമായാണ് സ്‌ട്രോബറി കൃഷി കാന്തല്ലൂര്‍- വട്ടവട മേഖലയില്‍ ആരംഭിച്ചത്. മധ്യവേനലവധികാലത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് തോട്ടങ്ങള്‍ കാണുന്നതിനായും കര്‍ഷകര്‍ക്ക് തോട്ടങ്ങളില്‍ തന്നെ വില്‍പനനടത്തി മികച്ച വരുമാനം ഉറപ്പിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര വികസനവും കൃഷി വികസനവും സംയോജിപ്പിച്ചാണ്.

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന തൈകള്‍ വിതരണം നടത്തി സ്‌ട്രോബറി കൃഷിക്ക് തുടക്കം കുറിച്ചത്. അനുയോജ്യ കാലാവാസ്ഥയില്‍ മികച്ച ഉത്പാദനവും ലഭിക്കുന്ന സ്വീറ്റ് ചാര്‍ലി ഇനത്തില്‍പ്പെട്ട 72,000 തൈകളാണ് കാന്തല്ലൂരിലെ മികച്ച കര്‍ഷകരെ തെരഞ്ഞെടുത്ത് വിതരണം ചെയ്തിരിക്കുന്നത്. പൂനൈയില്‍ നിന്ന് എത്തിച്ച തൈകള്‍ വാങ്ങിയ കര്‍ഷകര്‍ കൃഷി ആരംഭിക്കുകയും ചെയ്തു.  

ഒരു ചെടിയില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 1 കിലോഗ്രാം പഴം ലഭിക്കും. നല്ല തണുപ്പും നൂല്‍ മഴയുമാണ് സ്‌ട്രോബറി കൃഷിക്ക് അനുയോജ്യ കാലാവസ്ഥ. കൃഷി ആരംഭിച്ച് മൂന്നാം മാസത്തില്‍ തുടങ്ങുന്ന വിളവെടുപ്പ് ആറുമാസം- മുതല്‍ എട്ടുമാസം വരെ തുടരാം. സ്‌ട്രോബറി പഴങ്ങളുടെ സംസ്‌കരണം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ പരിശീലനം കര്‍ഷകര്‍ക്ക് നല്‍കിയാല്‍ ലാഭകരമായ കൃഷിയായി സ്‌ട്രോബറിയെ നിലനിര്‍ത്താന്‍ സാധിക്കും.

Tags: idukkiMarayoorസ്‌ട്രോബറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.