Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്പൂണിത്തുറയില്‍ തൊഴിലാളി യൂണിയനുകള്‍ തമ്മില്‍ കൂട്ടത്തല്ല്; സംഭവം തൊഴില്‍ നല്‍കുന്നതിനെച്ചൊല്ലി

തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിഎംസിനെ നിര്‍മ്മാണ ജോലിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല എന്ന് സിഐടിയു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാനിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 12:13 pm IST
in Kerala

കൊച്ചി: തൃപ്പൂണിത്തുറ  കണ്ണംകുളങ്ങരയില്‍ തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്.

തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിഎംസിനെ നിര്‍മ്മാണ ജോലിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല എന്ന് സിഐടിയു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാനിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നിര്‍മ്മാണ ജോലികള്‍ തടസപ്പെടുകയായിരുന്നു.

ഇന്ന് സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളികള്‍ ജോലിക്കെത്തുകയായിരുന്നു. സമാനമായിത്തന്നെ ബിഎംഎസ് തൊഴിലാളികളും മുദ്രാവാക്യവുമായെത്തി. എന്നാല്‍ ബിഎംസിനെ നിര്‍മ്മാണ ജോലികളില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ഗേറ്റ് പൂട്ടുകയായിരുന്നു. ഇതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. തൃപ്പുണിത്തുറയില്‍ നിന്ന് വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Tags: ബിഎംഎസ്‌സിഐടിയുINTUCTripunithura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Kerala

കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായി; തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ LDF – UDF സഖ്യത്തിന്

Kerala

തൃപ്പൂണിത്തുറയിൽ ചരിത്രം പിറന്നു ; നഗരസഭ ഭരണം പിടിച്ചെടുത്ത് ബിജെപി ; എൽഡിഎഫിന്റെ കൊത്തളങ്ങളിൽ എൻഡിഎയുടെ വിജയകാഹളം 

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അനുമതി തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ്; ദുരൂഹം, പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.