Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഠഭാഗങ്ങള്‍ തീര്‍ക്കുന്നത് വെല്ലുവിളി; വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയില്‍,

ആയിരം മണിക്കൂര്‍ അഥവാ 220 ദിവസം കൊണ്ട് പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠഭാഗമാണ് 100 മണിക്കൂര്‍ കൊണ്ട് പഠിപ്പിച്ച് തീര്‍ന്നെന്ന യുക്തിഹീനമായ കണക്ക് നിരത്തി സര്‍ക്കാര്‍ വാദിക്കുന്നതെന്ന അധ്യാപക സംഘടനകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 10:55 am IST
in Kerala

കോട്ടയം: എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുമ്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആശങ്ക ഒഴിയുന്നില്ല. ഫെബ്രുവരി 28ന് മുമ്പ് മുഴുവന്‍ പാഠഭാഗങ്ങളും തീര്‍ക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 75 മുതല്‍ 80 ശതമാനം വരെ ഇപ്പോള്‍ തന്നെ പഠിപ്പിച്ച് തീര്‍ന്നെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകള്‍ വാസ്തവമല്ലെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തെയും അധ്യാപക സംഘടനകള്‍ എതിര്‍ക്കുകയാണ്

ആയിരം മണിക്കൂര്‍ കൊണ്ട് പഠിപ്പിച്ച് തീര്‍ന്നെന്ന യുക്തിഹീനമായ കണക്ക് നിരത്തി സര്‍ക്കാര്‍ വാദിക്കുന്നതെന്ന അധ്യാപക സംഘടനകള്‍  പറയുന്നു. ഇതിനെല്ലാം പുറമേയാണ് ഫോക്കസ് ഏരിയ നിര്‍ണ്ണയം. ഇതനുസരിച്ച് ചോദ്യങ്ങളുടെ അനുപാതത്തിലും പാഠഭാഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ ഭേദഗതി വരുത്തി. 60 ശതമാനം പാഠഭാഗങ്ങള്‍ ഫോക്കസ് ഏരിയയിലേക്ക് കൊണ്ട് വന്നു. അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നല്‍കേണ്ടിയിരുന്ന പ്രധാന നിര്‍ദ്ദേശമാണ് പരീക്ഷ പടിവാതില്‍ക്കലില്‍ എത്തി നില്‍ക്കെ നല്കിയത്.  

 എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയ്‌ക്ക് ഫോക്കസ്,നോണ്‍ ഫോക്കസ് ഏരിയ എന്നിവ നന്നായി പഠിച്ചാല്‍ മാത്രമെ എ പ്ലസ് ലഭിക്കൂ എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. നോണ്‍ ഫോക്കസ് ശ്രദ്ധാപൂര്‍വ്വം പഠിക്കാതെയിരുന്നാല്‍ എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥി ബി പ്ലസിലേക്ക് പോകും.വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തുന്നതും ഈ കാര്യങ്ങളാണ്.  

അതേ സമയം തന്നെ ഫോക്കസ്, നോണ്‍ ഫോ്ക്കസ് ഏരിയ ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ലഭിക്കുന്നത് പരിമിതമായ സമയവും. ഇതിനിടെ ഡിഇഒ തലത്തില്‍ ഒരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗം വിളിച്ച് പാഠഭാഗങ്ങള്‍ എവിടെ വരെയായി എന്ന് വിലയിരുത്തലും ആരംഭിച്ചു.ഓണ്‍ലൈനായി നടക്കുന്ന ഇത്തരം യോഗങ്ങളില്‍ പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കാന്‍ അധ്യാപകര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9 മുതല്‍ വൈകിട്ട് 4.45 വരെ സ്‌കൂളില്‍ ക്ലാസ്സുണ്ട്. മൂന്ന് ദിവസം പ്ലസ് വണ്ണിനും 3 ദിവസം പ്ലസ്ടൂവിനുമാണ് ക്ലാസ്സെങ്കിലും അധ്യാപകര്‍ മുഴുവന്‍ സമയവും സ്‌കൂളിലാണ്.

സ്‌കൂളില്‍ നിന്നു കൊണ്ട് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനാവശ്യമായ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഒട്ടുമിക്ക സ്‌കൂളുകളിലുമിലില്ലാത്തതാണ് പ്രധാന പ്രശ്നം. ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയതില്‍ പിന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കയറാന്‍ കുട്ടികള്‍ താല്പര്യം കാണിക്കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.  

 നിലവില്‍ ഫോക്കസ് ഏരിയ എന്നും നോണ്‍ ഫോക്കസ് എന്നും വെറുതെ പറയുന്നതാണെന്നും ചോദ്യങ്ങള്‍ എല്ലാഭാഗത്ത് നിന്ന് ഒരു പോലെ ഉണ്ടാകുമെന്നും സൂചനയുണ്ട്.

  ഫോക്കസ് ഏരിയ നിശ്ചയിച്ചത് തന്നെ ആശാസ്ത്രിയമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കരിക്കുലം കമ്മിറ്റിയെ നോക്കുകുത്തിയാക്കി നിര്‍ത്തിയാണ് ഫോക്കസ് ഏരിയ നിശ്ചയിച്ചതെന്ന ആരോപണവും ശക്തമാണ്. 

Tags: ഐഎസ്teacherssyllabusഓണ്‍ലൈന്‍ ക്ലാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

Education

അദ്ധ്യാപകര്‍ കുട്ടികളില്‍ ഭയം നിറയ്‌ക്കരുത്, അവര്‍ സ്വതന്ത്രരായി വളരട്ടെയെന്ന് ബാലാവകാശ കമ്മിഷന്‍

Education

പത്തിലെ സിലബസ് 25 ശതമാനം കുറയ്‌ക്കും, കുട്ടികള്‍ക്ക് പഠനഭാരം കൂടുതലെന്ന് വിദ്യാഭ്യാസ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.