Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യയിലെ മ്യൂസിയങ്ങളുടെ പുനരാവിഷ്‌കാരം’ എന്ന വിഷയം ചര്‍ച്ചചെയ്യും; ആദ്യ ദ്വിദിന ആഗോള ഉച്ചകോടി ജി. കിഷന്‍ റെഡ്ഡി നാളെ ഉദ്ഘാടനം ചെയ്യും

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓഹരി ഉടമകള്‍ ഭാഗമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 06:42 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ മ്യൂസിയങ്ങളുടെ പുനരാവിഷ്‌കാരം ‘ എന്ന വിഷയത്തെക്കുറിച്ച് 15,16 തീയതികളില്‍ നടക്കുന്ന ആദ്യ ആഗോള ഉച്ചകോടി  ജി. കിഷന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് രണ്ടു ദിവസത്തെ ആഗോള ഉച്ചകോടി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓഹരി ഉടമകള്‍ ഭാഗമാകും. ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ വാസ്തുവിദ്യയും പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍, പരിപാലനം, ശേഖരങ്ങള്‍ (ക്യൂറേഷന്‍ & കണ്‍സര്‍വേഷന്‍ രീതികള്‍ ഉള്‍പ്പെടെ),  വിദ്യാഭ്യാസവും പ്രേക്ഷക ഇടപഴകലും എന്നീ നാല് ആശയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്.

മ്യൂസിയം വികസന, പരിപാലന മേഖലയിലെ മികച്ച സമ്പ്രദായങ്ങളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഉച്ചകോടിയില്‍ ഇന്ത്യയിലെയും, ലോകമെമ്പാടുമുള്ള ഈ രംഗത്തെ വിദഗ്ധര്‍ ഒരുമിച്ച് ചേരും. 25ലധികം മ്യൂസിയോളജിസ്റ്റുകളും മ്യൂസിയം പ്രൊഫഷണലുകളും, മ്യൂസിയങ്ങളുടെ പുനര്‍രൂപകല്‍പ്പന മുന്‍ഗണനകളും സമ്പ്രദായങ്ങളും പരിശോധിക്കും. ഈ  ഉച്ചകോടിയിലൂടെ പുതിയ മ്യൂസിയങ്ങള്‍ വികസിപ്പിക്കുന്നതിനും, ഒരു നവീകരണ ചട്ടക്കൂട് പരിപോഷിപ്പിക്കുന്നതിനും, ഇന്ത്യയില്‍ നിലവിലുള്ള മ്യൂസിയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഒരു രൂപരേഖ സൃഷ്ടിക്കുന്നത് ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സാംസ്‌കാരിക, വികസന, ടൂറിസം, മന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.

ഇന്ത്യയിലെ 1000ത്തിലധികം മ്യൂസിയങ്ങള്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാത്രമല്ല, ഭാവി തലമുറകളെ ബോധവല്‍ക്കരിക്കാനും സഹായകമാണെന്ന് അദേഹം വ്യക്തമാക്കി. പങ്കെടുക്കുന്നതിന് ഇവിടെ സൈൻ അപ്പ് ചെയ്യുക:   https://www.reimaginingmuseumsinindia.com/

Tags: സമ്മേളനംകിഷന്‍ റെഡ്ഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി 20 ദുരന്ത ലഘൂകരണ പ്രവര്‍ത്തക സമിതി യോഗം ; സമ്മേളനത്തിലുളളത് കൂട്ടായ്‌മയും സഹകരണവും

India

ഗ്ലോബല്‍ മാരിടൈം ഇന്ത്യ 2023: ഉച്ചകോടിക്ക് മുന്നോടിയായുള്ള ‘കര്‍ട്ടന്‍ റൈസര്‍’ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

India

ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ; ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി നരേന്ദ്ര മോദി

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Article

ലിംഗഭേദ-അഴിമതിവിരുദ്ധ ശ്രമങ്ങള്‍ ജി20 കാര്യപരിപാടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.