Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിട്ടിതട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍

ഇന്നലെ ചിട്ടിനടത്തിപ്പുകാര്‍ 5,40,000 രൂപ കൊണ്ടുവന്നു. പരാതിക്കാര്‍ക്ക് മൂവായിരം രൂപ വീതം നല്‍കാന്‍ മാത്രമേ തികഞ്ഞുള്ളൂ.അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ചിറക്കടവ് രണ്ടാംവാര്‍ഡില്‍ മുന്‍ പഞ്ചായത്തംഗമായ വനിത ഉള്‍പ്പെടെ ഒന്‍പത് വനിതകള്‍ ചേര്‍ന്ന് നടത്തിയ ചിട്ടിയിലാണ് മേഖലയിലെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 03:35 pm IST
in Kottayam
പൊന്‍കുന്നത്ത് ചിട്ടിയില്‍ പണം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍

പൊന്‍കുന്നത്ത് ചിട്ടിയില്‍ പണം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍

പൊന്‍കുന്നം: സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയില്‍ നടത്തിയ ചിട്ടിയില്‍ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി പൊന്‍കുന്നം  പോലീസ് സ്റ്റേഷനില്‍. സ്റ്റേഷനില്‍ മുന്‍പ് നടത്തിയ ഒത്തുതീര്‍പ്പനുസരിച്ച് പണം കൊടുത്തുതീര്‍ക്കുമെന്നറിയിച്ച ഇന്നലെ നടപടിയുണ്ടാകാത്തതിനാലാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

ഇന്നലെ ചിട്ടിനടത്തിപ്പുകാര്‍ 5,40,000 രൂപ കൊണ്ടുവന്നു. പരാതിക്കാര്‍ക്ക് മൂവായിരം രൂപ വീതം നല്‍കാന്‍ മാത്രമേ തികഞ്ഞുള്ളൂ.അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ചിറക്കടവ് രണ്ടാംവാര്‍ഡില്‍ മുന്‍ പഞ്ചായത്തംഗമായ വനിത ഉള്‍പ്പെടെ ഒന്‍പത് വനിതകള്‍ ചേര്‍ന്ന് നടത്തിയ ചിട്ടിയിലാണ് മേഖലയിലെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടത്.

അനൗദ്യോഗികമായി നടത്തി വന്ന ചിട്ടി പിന്നീട് ഏതാനും സ്ത്രീകള്‍ സ്വന്തനിലയില്‍ കൈകാര്യം ചെയ്യുകയായിരുന്നു. കുടുംബശ്രീയുടെ പേരില്‍ രജിസ്‌ട്രേഷനില്ലാതെ മുന്‍പഞ്ചായത്തംഗമുള്‍പ്പെടെയുള്ളവര്‍ നടത്തിയ ഒന്നരലക്ഷം രൂപയുടെ ചിട്ടിയില്‍ 154 പേര്‍ ചേര്‍ന്നിരുന്നു.

ഒരു ലക്ഷം രൂപയോളം അംഗങ്ങള്‍ അടച്ചിരുന്നു. ചിട്ടി കിട്ടിയവര്‍ക്കാര്‍ക്കും പണം നല്‍കിയില്ല. മുന്‍പഞ്ചായത്തംഗം 20 ലക്ഷം രൂപയിലേറെയും മറ്റൊരു സ്ത്രീ 37 ലക്ഷം രൂപയും മറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക മറ്റുള്ളവരുടെ കൈയിലുമായി. ഇവരില്‍ ചിലര്‍ പണം കിട്ടാനുള്ളവര്‍ക്ക് പ്രോമിസറി നോട്ടെഴുതി നല്‍കാന്‍ തയ്യാറായതോടെയാണ് താത്കാലിക പരിഹാരമായത്.

Tags: അഴിമതിKudumbasreePonkunnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

പൊൻകുന്നത്ത്‌ വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Kerala

കേസന്വേഷണത്തിനിടെ കാറപകടം: പൊന്‍കുന്നം എസ്. ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്

Kerala

കുടുംബശ്രീയില്‍ ‘സിഐഡി’ വിംഗും! കുറ്റകൃത്യങ്ങളുടെ അടിവേരു കണ്ടെത്താന്‍ ക്രൈം മാപ്പിംഗ്

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.