Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ത്ഥികള്‍ക്ക് ജാതി, മത പരിഗണനകള്‍ നല്‍കില്ല; സ്‌കൂളില്‍ വരുന്നത് പഠിക്കാന്‍; മതവസ്ത്രത്തെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ബൊമ്മൈ സര്‍ക്കാര്‍

ഹിജാബ് കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ച ഉടനാണ് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരുവിധത്തിലുള്ള ജാതി,മത പരിഗണനയും നല്‍കില്ല. അവര്‍ വിദ്യ അഭ്യസിക്കാന്‍ വരുന്ന പഠിതാക്കള്‍ മാത്രമാണ്. അവിടെ മറ്റൊരു വേര്‍തിരിവും ഉണ്ടാകാതിരിക്കാനാണ് യൂണിഫോമുകള്‍ അതത് സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാദം കേള്‍ക്കലിന്റെ നാലാം ദിവസമാണ് കോടതിയില്‍ സര്‍ക്കാര്‍ ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 03:27 pm IST
in India

ബെംഗളൂരു: ഇസ്ലാമില്‍ ഹിജാബ് അനിവാര്യമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ യൂണിഫോമിന്റെ കൂടെ ഒരു മത വസ്ത്രവും സ്‌കൂളില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് ബൊമ്മൈ സര്‍ക്കാര്‍. ഹിജാബ് കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ച ഉടനാണ് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരുവിധത്തിലുള്ള ജാതി,മത പരിഗണനയും നല്‍കില്ല. 

അവര്‍ വിദ്യ അഭ്യസിക്കാന്‍ വരുന്ന പഠിതാക്കള്‍ മാത്രമാണ്. അവിടെ മറ്റൊരു വേര്‍തിരിവും ഉണ്ടാകാതിരിക്കാനാണ് യൂണിഫോമുകള്‍ അതത് സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  വാദം കേള്‍ക്കലിന്റെ നാലാം ദിവസമാണ് കോടതിയില്‍ സര്‍ക്കാര്‍ ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്. കേസ് കേള്‍ക്കുന്ന മൂന്നംഗ ബെഞ്ചില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരും ഉള്‍പ്പെടുന്നു.

പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനും വിദ്യാഭ്യാസം തുടരാനും അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍, ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമാണോ എന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തു.  ഉഡുപ്പി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയാണ് ഹാജരായത്. കുന്ദാപുരയില്‍ നിന്നുള്ള ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് ഹാജരായത്.

അതേസമയം സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനായി പ്രാദേശിക ഭരണകൂടവും നേതാക്കളും തമ്മില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ചര്‍ച്ചയ്‌ക്ക് ശേഷമാണ് കര്‍ണാടകയിലെ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറന്നത്. നേരത്തെ, ഹിജാബ് വിവാദത്തെക്കുറിച്ച് ചില രാജ്യങ്ങള്‍ നടത്തിയ അഭിപ്രായങ്ങളോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും വ്യക്തമാക്കി.  

Tags: ഹിജാബ് തര്‍ക്കംബസവരാജ് ബൊമ്മെകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘യൂണിഫോമിന് പകരം ഹിജാബ്’ വിവാദം ത്രിപുരയിലും തുടങ്ങി ; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി

India

പ്രതിപക്ഷത്തിന്‍റേത് ഇന്ത്യയല്ല, ഇന്ത്യയെ കോളനിയാക്കിയ ഈസ്റ്റ് ഇന്ത്യ; അതിനെതിരെ മോദിയുടെ നവ ഭാരതം പോരാടുമെന്ന് ബസവരാജ് ബൊമ്മൈ

India

കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ പൊലീസ് വേട്ടയാടുന്നു; ബെല്‍ഗാവിയിലെ ജൈന സന്യാസിയുടെ കൊലയ്‌ക്ക് ഇത് കാരണമായി: വിഎച്ച്പി

Main Article

വസ്ത്ര വിവാദം: ഇസ്ലാമിക ഭീകരത മറനീക്കുന്നു

Kerala

മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തിയേറ്ററിലും ഹിജാബ് ആവശ്യം; കത്ത് നല്‍കിയതിന് പിന്നില്‍ തീവ്രമുസ്ലിം സംഘടനകളുടെ ഇടപെടലുണ്ട് എന്ന കാര്യം വ്യക്തം: എന്‍.ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.