Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ

പ്രേം നസീർ ഫിലിം ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്ക്കാരം നടി അംബികയ്‌ക്ക്

Janmabhumi Online by Janmabhumi Online
Feb 14, 2022, 02:49 pm IST
in Mollywood
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതി – ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഫ്രെണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ രൺജിത് മണ ബ്രക്കാട്ട്, ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളം മികച്ച ചിത്രമായും, ഈ ചിത്രം സംവിധാനം ചെയ്ത ജി. പ്രജേഷ് സെൺ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായും നായാട്ടിലെയും മാലിക്കിലെയും പ്രകടനത്തിൽ നിമിഷ സജയനെ മികച്ച നടിയായും തെരഞ്ഞെടുത്തു. പ്രേം നസീർ ഫിലിം ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്ക്കാരം നടി അംബികയ്‌ക്ക് സമ്മാനിക്കും.  

മറ്റ് അവാർഡുകൾ: –

പ്രത്യേക ജൂറി പുരസ്ക്കാരം: ഇ.എം.അഷ്റഫ് ( സംവിധായകൻ, ചിത്രം: ഉരു), മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു. നിർമ്മാതാവ്: മൺസൂർ പള്ളൂർ, മികച്ച സഹനടൻ : അലൻ സിയാർ ( ചിത്രം: ചതുർമുഖം ), മികച്ച സഹനടി :മഞ്ജു പിള്ള ( ചിത്രം: ഹോം), മികച്ച തിരകഥാകൃത്ത് : എസ്. സഞ്ജീവ് ( ചിത്രം: നിഴൽ), മികച്ച ക്യാമറാമാൻ : ദീപക്ക് മേനോൻ ( ചിത്രം: നിഴൽ), മികച്ച പാരിസ്ഥിതിക ( ചിത്രം: ഒരില തണലിൽ, നിർമ്മാതാവ്: ആർ. സന്ദീപ് ), മികച്ച നവാഗത സംവിധായകൻ : ചിദംബരം (ചിത്രം: ജാൻ. എ. മൻ), മികച്ച ഗാനരചയിതാവ് : പ്രഭാവർമ്മ (ഗാനങ്ങൾ: ഇളവെയിൽ …, ചിത്രം: മരക്കാർ, കണ്ണീർ കടലിൽ …., ചിത്രം: ഉരു ), മികച്ച സംഗീതം: റോണി റാഫേൽ (ചിത്രം: മരക്കാർ), മികച്ച ഗായകൻ : സന്തോഷ് ( ചിത്രം: കാവൽ, ഗാനം: കാർമേഘം മൂടുന്നു …..), മികച്ച ഗായിക : ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്), മികച്ച നവാഗത നടൻ : ശ്രീധരൻ കാണി ( ചിത്രം: ഒരില തണലിൽ), മികച്ച പി.ആർ. ഒ: അജയ് തുണ്ടത്തിൽ( ചിത്രം: രണ്ട് ).

ചലച്ചിത്ര – നാടക സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ചെയർമാനും , സംവിധായകൻ ടി.എസ്.സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ എന്നിവർ കമ്മിറ്റി മെമ്പർമാരുമായ ജൂറിയാണ്  പത്രസമ്മേളനത്തിൽ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവരും പങ്കെടുത്തു. ഈ വർഷത്തെ പ്രേം നസീർ ഫിലിം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടി അംബികക്ക് സമർപ്പിക്കും. മാർച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

Tags: ഇന്ദ്രന്‍സ്Prem Nazirഅവാർഡ്nimisha sajayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ ചിത്രീകരണം പൂർത്തിയായി

Entertainment

ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ ആറാമത്തെ സൂപ്പർ സ്റ്റാർ

Entertainment

നിമിഷ സജയൻ- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ

Entertainment

രേഖകൾ പലത്, ഒടുവില്‍ നിത്യഹരിതനായകന്റെ യഥാര്‍ത്ഥ ജനനത്തിയതി കണ്ടെത്തി

Entertainment

അംബാനേ വാക്കുകൾ സൂക്ഷിക്കേണ്ടേ;തൃശ്ശൂർ എടുത്തിട്ടുണ്ട്’; നിമിഷ സജയന് ‘പൊങ്കാല’

പുതിയ വാര്‍ത്തകള്‍

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies