Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മഞ്ഞംപൊതിക്കുന്ന് ടൂറിസം: ചരിത്രവും മിത്തും തമ്മില്‍ സമന്വയിച്ച ആദ്യ ഇക്കൊ സെന്‍സിറ്റീവ് ആസ്ടോ ടൂറിസം സെന്ററിന് സാങ്കേതികാനുമതി വൈകുന്നു

സഞ്ചാരികള്‍ക്ക് രാത്രികാല കാഴ്ചകള്‍ ആസ്വദിക്കാനും ആകാശനിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സോണും ഒരുക്കാനും പദ്ധതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:05 am IST
in Travel

മാവുങ്കാല്‍: കാസർകോട് ജില്ലയില്‍ ടൂറിസത്തില്‍ ഏറെ പ്രസിദ്ധമാണെങ്കിലും പുറം ജില്ലക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ അധികമൊന്നും തുറക്കാത്ത ഇടമാണ് മഞ്ഞംപൊതിക്കുന്ന്. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിയുള്ള വിനോദസഞ്ചാര പദ്ധതിയാണ് രൂപകല്‍പനചെയ്തിട്ടുള്ളത്. മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് സാങ്കേതികാനുമതി വൈകുന്നതിനാല്‍ നിര്‍മ്മാണജോലികള്‍ ആരംഭിക്കാനായിട്ടില്ല. ഇതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 4.97 കോടിയുടെ പദ്ധതി തയ്യാറാക്കി ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്തെ ആദ്യത്തെ ഇക്കൊ സെന്‍സിറ്റീവ് ആസ്ടോ ടൂറിസം സെന്ററായി ചരിത്രവും മിത്തും തമ്മില്‍ സമന്വയിച്ച മഞ്ഞംപൊതിക്കുന്ന് തിരഞ്ഞെടുത്തത്. സഞ്ചാരികള്‍ക്ക് രാത്രികാല കാഴ്ചകള്‍ ആസ്വദിക്കാനും ആകാശനിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സോണും ഒരുക്കാനും പദ്ധതിയുണ്ട്.  

 പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ മികച്ച ടൂറിസം പോയന്റായി മഞ്ഞംപൊതിക്കുന്ന് മാറും. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് കാഴ്ചകളുടെ പുതിയലോകമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. കാസര്‍കോട് നഗരത്തില്‍നിന്ന് 31 കിലോമീറ്ററും കാഞ്ഞങ്ങാട്ടു നിന്ന് അഞ്ച് കിലോമീറ്ററുമാണ് ആനന്ദാശ്രമത്തിന്റെ നെറുകയിലുള്ള മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം.

 ചെങ്കല്‍പാറയില്‍ പരവതാനി വിരിച്ചപോലെ നിറയെ സ്വര്‍ണപുല്ലുകളുടെ കാഴ്ച നയനമനോഹരമാണ്. പുല്‍ത്തകിടി നിറഞ്ഞ കുന്നിന്‍ചെരിവുകള്‍, ഹനുമാന്‍ ക്ഷേത്രം, മികച്ച ഫോട്ടോഗ്രാഫി പോയന്റ്, നാലുഭാഗത്തേക്കുമുള്ള പ്രകൃതിദൃശ്യം എന്നിവ മഞ്ഞംപൊതുക്കുന്നിനെ വേറിട്ടതാക്കുന്നു.

ബേക്കല്‍കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂരകാഴ്ച കുന്നിന്‍ മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനായി ടെലിസ്‌കോപ്പ്, ഇരിപ്പിടങ്ങള്‍, സെല്‍ഫിപോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിംഗ്‌സൗകര്യം എന്നിവ സജ്ജീകരിക്കും. റിസപ്ക്ഷന്‍ സോണ്‍, ഫയര്‍ സോണ്‍, പാര്‍ക്കിംഗ് സോണ്‍, ഫെസിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്‍ഡ് ആസ്ട്രോ സോണ്‍ എന്നിവയും ഒരുക്കും.

കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയറും, കാഞ്ഞങ്ങാട് കൈറ്റ് ബീച്ചും നിര്‍മ്മാണഘട്ടത്തിലാണ്. നിര്‍മ്മിതികേന്ദ്രത്തിനാണ് മൂന്നുപദ്ധതികളുടെയും നിര്‍മ്മാണ ചുമതല. ഡിടിപിസിക്കാണ് മഞ്ഞംപതിക്കുന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

Tags: kasargodടൂറിസംManjampothi kunnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.