Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഹിജാബ് ധരിക്കാത്തതിനാൽ ഇന്ത്യയില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചു, പെൺകുട്ടികൾ മുഖം മറയ്‌ക്കണം’: കോൺഗ്രസ് എംഎൽഎ സമീര്‍ അഹമ്മദ്

ലോകത്തില്‍വെച്ചേറ്റവുമധികം ബലാത്സംഗക്കേസുകൾ ഇന്ത്യയില്‍ വരുന്നതിന് കാരണം സ്ത്രീകൾ ഹിജാബ് ധരിക്കാത്തത് മൂലമാണെന്ന് കര്‍ണ്ണാടകത്തിലെ സീനിയര്‍ കോണ്‍ഗ്രസ് എംഎല്‍എ സമീർ അഹമ്മദ്. "ഹിജാബ് പെൺകുട്ടികളുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നു. അത് അവളുടെ സൗന്ദര്യം മറയ്‌ക്കുന്നു".-അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 09:31 pm IST
in India

ബെംഗളൂരു: ലോകത്തില്‍വെച്ചേറ്റവുമധികം ബലാത്സംഗക്കേസുകൾ ഇന്ത്യയില്‍ വരുന്നതിന് കാരണം സ്ത്രീകൾ ഹിജാബ് ധരിക്കാത്തത് മൂലമാണെന്ന് കര്‍ണ്ണാടകത്തിലെ സീനിയര്‍ കോണ്‍ഗ്രസ് എംഎല്‍എ സമീർ അഹമ്മദ്. “ഹിജാബ് പെൺകുട്ടികളുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നു. അത് അവളുടെ സൗന്ദര്യം മറയ്‌ക്കുന്നു”.-അദ്ദേഹം പറഞ്ഞു.  

ഹിജാബ് ഇസ്ലാമിന്റെ അവശ്യഘടകമല്ലെന്നുള്ള കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു സമീര്‍ അഹമ്മദ്. കര്‍ണ്ണാടകയിലെ ചാമരാജ്പേട്ട് നിയോജകമണ്ഡലത്തെ നാല് തവണ പ്രതിനിധീകരിച്ച എംഎല്‍എയാണ് സമീര്‍ അഹമ്മദ്. അദ്ദേഹം നാഷണല്‍ ട്രാവല്‍സ് എന്ന ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനി നടത്തുന്നുണ്ട്.  

വാര്‍ത്താ ഏജന്‍സി എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ച സമീര്‍ അഹമ്മദിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ കാണാം:

ഹിജാബ് വിവാദം പെണ്‍കുട്ടികളെ വീണ്ടും വീട്ടില്‍ തളച്ചിടാനുള്ള മറ്റൊരു ശ്രമമാണെന്നും ഇത് അനുവദിക്കരുതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവിച്ചിരുന്നു. ‘ഒരു പക്ഷെ ആരിഫ് മുഹമ്മദ് ഖാന് വീട്ടില്‍ സ്ത്രീകളോ പെണ്‍കുട്ടികളോ ഇല്ലായിരിക്കാം. എനിക്കുറപ്പില്ല. സ്ത്രീകളോ പെണ്‍കുട്ടികളോ വീട്ടിലുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇതിന്റെ പ്രാധാന്യം അറിയാമായിരുന്നു’- സമീര്‍ അഹമ്മദ് പറഞ്ഞു.

Tags: കര്‍ണ്ണാടക കോണ്‍ഗ്രസ്Arif Mohammad Khanകര്‍ണ്ണാടക ഹിജാബ് വിവാദംHijabkarnataka highcourtഹിജാബ് തര്‍ക്കംഹിജാബ് അനുകൂല റാലിഹിജാബ് അവകാശംകോൺഗ്രസ് എംഎൽഎ സമീര്‍ അഹമ്മദ്ബലാത്സംഗംനേതാവ്കര്‍ണ്ണാടകബുര്‍ഖarif muhammad khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.