Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇഷാന്‍ കിഷന്‍ 15.25 കോടി; ദീപക് ചാഹര്‍14 കോടി; ശ്രേയസ് അയ്യര്‍ 12.25 കോടി; ലിയാം ലിവിങ്സ്റ്റണ്‍ 11.50 കോടി

ഐപിഎല്‍ ലേലചരിത്രത്തില്‍, യുവരാജ് സിങ്ങിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 08:32 pm IST
in Cricket
ഇഷാന്‍ കിഷന്‍ , ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ലിയാം ലിവിങ്സ്റ്റണ്‍

ഇഷാന്‍ കിഷന്‍ , ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ലിയാം ലിവിങ്സ്റ്റണ്‍

ബെംഗളൂരു: ഐപിഎല്‍ 15-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍  പ്രതിഫലത്തുകയില്‍ ഒന്നാമനായി. 15.25 കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യന്‍സ്  ഇഷാനെ നിലനിര്‍ത്തി. ഐപിഎല്‍ ലേലചരിത്രത്തില്‍, യുവരാജ് സിങ്ങിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. 2015 ല്‍  ദല്‍ഹി ക്യാപ്റ്റല്‍ 16 കോടിക്കാണ്  യുവരാജിനെ സ്വന്തമാക്കിയത്.ക്രിസ് മോറിസ് (16.25 കോടി),  പാറ്റ് കമ്മിന്‍സ് (15.50 കോടി) എന്നിവര്‍കൂടി മാത്രമാണ് 15 കോടിയിലധികം രൂപയക്ക് വിറ്റു പോയിട്ടുള്ള താരങ്ങള്‍. പേസര്‍ ദീപക് ചാഹറിനെ 14 കോടിക്ക് ചെന്നൈ തിരിച്ചെടുത്തു. ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്‌ക്കു കൊല്‍ക്കത്ത സ്വന്തമാക്കി. മലയാളിതാരം ദേവദത്ത് പടിക്കലിനെ 7.75 കോടിക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്

ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണെ 11.50 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. രണ്ടാം  ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡീന്‍ സ്മിത്തിനെ 6 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഇരുവര്‍ക്കും ഒരു കോടിയായിരുന്നു അടിസ്ഥാന വില.

40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന  സിംഗപ്പുര്‍ താരം ടിം ഡേവിഡിനെ 8.25 കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചറിനെയും എട്ടു കോടിക്ക്  

മുംബൈ വിളിച്ചെടുത്തത്. വെസ്റ്റിന്‍ഡീസ് താരം റൊമാരിയോ ഷെഫേര്‍ഡിനെ 7.75 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി.

ഇടംകയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ് 5.25 കോടി രൂപയ്‌ക്ക് ടീമിലെത്തിച്ചത്.  ചേതന്‍ സാകരിയയെയും 4.20 കോടി രൂപയ്‌ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ്  സ്വന്തമാക്കി. നവ്ദീപ് സെയ്‌നിയെ 2.60 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സും ജയ്‌ദേവ് ഉനദ്കടിനെ 1.40 കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.

റൊമാരിയോ ഷെഫേര്‍ഡ് 7.75 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കും. ഡേവിഡ് മില്ലര്‍ 3 കോടി രൂപയ്‌ക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍ കളിക്കും

അല്‍സാരി ജോസഫിനെ  2.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് പിടിച്ചു. ഷോണ്‍ ആബട്ട് 2.40 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ആദം മില്‍നെ 1.90 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കും .റൂവന്‍ പവലിനെ  2.8 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ലേലത്തില്‍ പിടിച്ചു

Tags: ഇഷാന്‍ കിഷന്‍ദീപക് ചാഹര്‍ശ്രേയസ് അയ്യര്‍ഐപിഎല്‍ 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിന്‍ഡീസിനെതിരെ വിജയമൊരുക്കിയത് ഇഷാന്‍ കിഷനും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും

Cricket

ശസ്ത്രക്രിയയ്‌ക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ജസ്പ്രീത് ബുംറ; ശ്രേയസ് അയ്യര്‍ക്ക് അടുത്ത ആഴ്ച ശസ്ത്രക്രിയ

Kerala

തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

Cricket

ശ്രേയസ് അയ്യരും(113*) ഇഷാന്‍ കിഷനും(93) അടിച്ചു: ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

Cricket

സഞ്ജു (63 പന്തില്‍ 86*) തകര്‍ത്തെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് തോല്‍വി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.