Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജന്മനക്ഷത്രനാളിലെ അനുഷ്ഠാനവിധികള്‍

ജീവിതചര്യയുമായി ബന്ധപ്പെട്ട അനുഷ്ഠാനവിധികള്‍ക്കും ജന്മനക്ഷത്രനാളില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വെളുപ്പിനുണര്‍ന്ന് കുളികഴിഞ്ഞ് വ്രതശുദ്ധിയോടെ വേണം ദിവസം തുടങ്ങാന്‍. എണ്ണതേച്ചു കുളി നിഷിദ്ധമാണ്. മത്സ്യമാംസാദികള്‍ വെടിയണം. അഹിംസാപരമായ കാര്യങ്ങളൊന്നും ചെയ്യരുത്. ഗൃഹം ശുദ്ധിയോടെ പരിപാലിക്കണം. വിവാഹം, ശസ്ത്രക്രിയ തുടങ്ങിയ കര്‍മ്മങ്ങള്‍ ജന്മനക്ഷത്രത്തില്‍ നടത്തുന്നത് ശുഭകരമല്ല. മാസപ്പിറന്നാളില്‍ യാത്രകള്‍ തുടങ്ങുന്നതും അശുഭമായാണ് കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 07:00 am IST
inSamskriti

ആഘോഷമായാലും അനുഷ്ഠാനമായാലും ആണ്ടു പിറന്നാളിന് നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമല്ല, മാസം തോറുമുള്ള ജന്മനക്ഷത്രനാളിനുമുണ്ട് അനുഷ്ഠാനപരമായ പ്രാധാന്യം. അവ വിധിപ്രകാരം നടത്തിയാല്‍ ഗ്രഹദോഷങ്ങള്‍ അകലും. വിപുലമായ പൂജാദികര്‍മ്മങ്ങള്‍ നടത്തിയില്ലെങ്കിലും ചുരുങ്ങിയത് ഗണപതിഹോമവും ഭഗവതി സേവയും നടത്തുക. പൊതുവായ ദോഷങ്ങള്‍ക്കുള്ള പരിഹാരമാണത്. ദശാകാലത്തെ ദുരിതസന്ധികള്‍ അനുഭവിക്കുന്നവര്‍ അതു മാറാനുള്ള കര്‍മ്മങ്ങള്‍ കൂടി ചെയ്യണം. ദശാനാഥനായ ഗ്രഹത്തിനും ജന്മനക്ഷത്തില്‍ പൂജചെയ്യണം.  

ജീവിതചര്യയുമായി ബന്ധപ്പെട്ട അനുഷ്ഠാനവിധികള്‍ക്കും ജന്മനക്ഷത്രനാളില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വെളുപ്പിനുണര്‍ന്ന് കുളികഴിഞ്ഞ് വ്രതശുദ്ധിയോടെ വേണം ദിവസം തുടങ്ങാന്‍. എണ്ണതേച്ചു കുളി നിഷിദ്ധമാണ്. മത്സ്യമാംസാദികള്‍ വെടിയണം. അഹിംസാപരമായ കാര്യങ്ങളൊന്നും ചെയ്യരുത്. ഗൃഹം ശുദ്ധിയോടെ പരിപാലിക്കണം. വിവാഹം, ശസ്ത്രക്രിയ തുടങ്ങിയ കര്‍മ്മങ്ങള്‍ ജന്മനക്ഷത്രത്തില്‍ നടത്തുന്നത് ശുഭകരമല്ല. മാസപ്പിറന്നാളില്‍ യാത്രകള്‍ തുടങ്ങുന്നതും അശുഭമായാണ് കാണുന്നത്.  

അതേസമയം സദ്കര്‍മ്മങ്ങള്‍, ക്ഷേത്രദര്‍ശനം, പുതുവസ്ത്രധാരണം എന്നിവയ്‌ക്ക് ഉത്തമമാണ് ജന്മനക്ഷത്രം. അന്ന് വീട്ടിലെത്തുന്ന അതിഥികളെ എല്ലാ ആചാരമര്യാദകളോടെയും സത്ക്കരിക്കണം. അനുഷ്ഠാനങ്ങളില്‍ പരമപ്രധാനം ഈശ്വരഭജനം തന്നെ. ജന്മനക്ഷത്രത്തിന് അനുസൃതമായി വരുന്ന മൃഗം, പക്ഷി എന്നിവയ്‌ക്ക് ഭക്ഷണം നല്‍കുന്നതും ശ്രേഷ്ഠമത്രേ.

Tags: AstrologyBirthday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.