സ്റ്റീല്‍ മന്ത്രാലയത്തിന്റെ കീഴില്‍ എന്‍എംഡിസി ലിമിറ്റഡില്‍ 200 ട്രെയിനി ഒഴിവുകള്‍.18 മാസത്തെ പരിശീലനത്തിന് ശേഷം സ്ഥിര നിയമനം.
മെയിന്റനന്‍സ് അസിസ്റ്റന്റ്(മെക്ക്) ട്രെയിനി: വെല്‍ഡര്‍/ ഫിറ്റര്‍/ മെഷിനിസ്റ്റ/ മോട്ടര്‍ മെക്കാനിക്/ ഡിസര്‍ മെക്കാനിക്ക്/ ഓട്ടോ ഇലക്ട്രീഷ്യന് ട്രേഡില്‍ ഐടിഐ.90 ഒഴിവുകള്‍ ഉണ്ട്. ഫീല്‍ഡ് അറ്റന്‍ഡന്റ് ട്രെയിനി : ഐടിഐ, ഒഴിവുകള്‍ 43, മെയിന്റനന്‍സ് അസിസ്റ്റന്റ(ഇലട്രിക്കല്‍): ഇലക്ട്രിക്കല്‍ ഐടിഐ, ഒഴിവുകള്‍ 35, എച്ച്ഇഎം മെക്കാനിക്ക് ഗ്രേഡ് 3: 3 വര്‍ഷ മെക്ക്ാനിക്കല്എഞ്ചിനിയറിങ്ങ് ഡിപ്ലോമ. ഒഴിവുകള്‍: 10
ക്യുസിഎ ഗ്രേഡ് 3 : ബിഎസ് സി (കെമിസ്ട്രി/ ജിയോളജി) ഒരു വര്‍ഷ പ്രവര്‍ത്തിപരിചയം, ഒഴിവുകള്‍ 9, ഇലക്ട്രിഷ്യന്‍ ഡ്രേ് 3: 3 വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് ഡിപ്ലോമ, ഒഴിവുകള്‍: 7, എംസിഒ ഗ്രേഡ് 3 : 3 വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയിറിങ്ങ് ഡിപ്ലോമ, ഒഴിവുകള്‍: 4
കര്‍ണ്ണാടകയിലാണ് അവസരം, അവസാനതീയതി: മാര്‍ച്ച് 2
പ്രതികരിക്കാൻ ഇവിടെ എഴുതുക: