Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പന്നിയെ കൊല്ലാന്‍ പഞ്ചായത്തിന് അധികാരം നല്‍കണമെന്ന് കര്‍ഷകര്‍, നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ രാത്രി മാത്രമേ വെടിവെയ്‌ക്കാനാവൂ

നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ കെണി വെച്ചോ, വിഷം കൊടുത്തോ, പടക്കം ഉപയോഗിച്ചോ, വൈദ്യുതി ഉപയോഗിച്ചോ കൊല്ലരുത്. വെടി വെയ്‌ക്കല്‍ മാത്രമാണ് ഏക പോംവഴി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 10:17 am IST
in Palakkad

പാലക്കാട്: പന്നികളെ നശിപ്പിക്കുന്ന ചുമതല പൂര്‍ണമായും ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലാക്കണമെന്ന് പെരുവെമ്പ് സംയുക്ത കര്‍ഷക സമിതി ആവശ്യപ്പെട്ടു. ഒന്നാം വിളയ്‌ക്ക് കനത്തമഴയും പന്നിയുടെ ആക്രമണവും മൂലം 50 ശതമാനത്തിലധികം നഷ്ടം സംഭവിച്ച കര്‍ഷകര്‍ വനംവകുപ്പ് ജീവനക്കാരോട് തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു.  

പെരുവമ്പ് ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി, പെരുവമ്പ് പഞ്ചായത്ത് സംയുക്ത പാടശേഖര സമിതി എന്നിവയുടെ പങ്കാളിത്തത്തോടെ വനംവകുപ്പ് റേഞ്ച് ഓഫീസറന്മാരെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിലായിരുന്നു ഇത്. പെരുവമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്താണ് യോഗം വിളിച്ചുചേര്‍ത്തത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഭിലാഷ്, അസി.റേഞ്ച് ഓഫീസര്‍ പി. സന്ദീപ് എന്നിവര്‍ അവരുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ രാത്രി മാത്രമേ വെടിവെയ്‌ക്കാനാവൂ.

തോക്ക് ലൈസന്‍സുള്ള വ്യക്തികളിലധികവും സീനിയര്‍ സിറ്റിസണ്‍ ആയതിനാല്‍ അവര്‍ പിന്മാറുകയാണ്. പാലക്കാട് റൈഫിള്‍ ക്ലബില്‍ നിന്നാണ് അഞ്ച് ചെറുപ്പക്കാരെ വെടി വെയ്‌ക്കാനായി കിട്ടിയിരിക്കുന്നത് . ഒരാള്‍ക്ക് പരമാവധി 50 വെടിയുണ്ട മാത്രമേ ലഭിയ്‌ക്കൂ. നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ കെണി വെച്ചോ, വിഷം കൊടുത്തോ, പടക്കം ഉപയോഗിച്ചോ, വൈദ്യുതി ഉപയോഗിച്ചോ കൊല്ലരുത്. വെടി വെയ്‌ക്കല്‍ മാത്രമാണ് ഏക പോംവഴി. വനംവകുപ്പ് നിയമപ്രകാരം അനധികൃതമായി കൊന്നാല്‍ കേസെടുക്കാന്‍ നിര്‍ബന്ധിതരാവും. ഇതാണ് കര്‍ഷകരെ പ്രകോപിതരാക്കിയത്. പന്നിശല്യത്തില്‍ നിന്ന് പഞ്ചായത്തിനെ മോചിപ്പിയ്‌ക്കാന്‍ ഫോറസ്റ്റിനോടൊപ്പം കൈ കോര്‍ത്ത് ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പ്രസിഡന്റ് പറഞ്ഞു.  

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പന്നി, മയില്‍ എന്നിവ മൂലം 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പെരുവമ്പിലെ 25 പാടശേഖരങ്ങളിലും പന്നിശല്യം രൂക്ഷമാണെന്ന് സംയുക്ത പാടശേഖര സമിതി സെക്രട്ടറി അയ്യപ്പന്‍ പറഞ്ഞു. യോഗതീരുമാനങ്ങള്‍ സ്ഥലം എംഎല്‍എ, സര്‍ക്കാര്‍ എന്നിവര്‍ക്ക് നല്‍കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

കൃഷ്ണന്‍കുട്ടി, കെ. മോഹനന്‍, തങ്ക പ്രകാശന്‍, എം. മൂസ, രവീന്ദ്രന്‍ കാരയ്‌ക്കാട്, കൃഷി അസിസ്റ്റന്റ് സാജിത ബാനു, ശ്രീനിവാസന്‍, എ. മഞ്ജുഷ, പാടശേഖര സമിതി സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags: പാലക്കാട്കര്‍ഷകര്‍Wild boar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

Thiruvananthapuram

പന്നിശല്യത്തിന് അടിയന്തര നടപടി വേണമെന്ന് ഞാണ്ടൂര്‍ക്കോണത്തുകാര്‍

Kerala

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു; സമീപത്ത് കാട്ടുപന്നിയും ചത്ത നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.