Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുഡ്‌സ് തീവണ്ടി പാളം തെറ്റി; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; മൂന്നു സര്‍വീസുകള്‍ റദ്ദാക്കി

ഇരിഞ്ഞാലക്കുട സ്‌റ്റേഷനുകള്‍ക്കിടയില്‍ ടാങ്കര്‍ (ഒഴിഞ്ഞ) ഗുഡ്‌സ് തീവണ്ടി പാളം തെറ്റിയതിനാല്‍, ട്രെയിന്‍ സര്‍വീസുകളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 07:38 pm IST
in Kerala

തിരുവനന്തപുരം: ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ഡൗണ്‍ലൈനില്‍ പുതുക്കാട്, ഇരിഞ്ഞാലക്കുട സ്‌റ്റേഷനുകള്‍ക്കിടയില്‍ ടാങ്കര്‍ (ഒഴിഞ്ഞ) ഗുഡ്‌സ് തീവണ്ടി പാളം തെറ്റിയതിനാല്‍, ട്രെയിന്‍ സര്‍വീസുകളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

റദ്ദാക്കി

1. 11022022 ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് യാത്ര റദ്ദാക്കി.

2. 11022022 ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍.06018 എറണാകുളം ജംഗ്ഷന്‍  ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് യാത്ര റദ്ദാക്കി.

3. 11022022 ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 06448 എറണാകുളം ജംഗ്ഷന്‍ഗുരുവായൂര്‍ പ്രതിദിന എക്‌സ്പ്രസ് യാത്ര റദ്ദാക്കി.

ഭാഗിക റദ്ദാക്കല്‍

1. 11022022 ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍.06798 എറണാകുളം ജംഗ്ഷന്‍  പാലക്കാട് ജംഗ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് യാത്ര ആലുവയ്‌ക്കും പാലക്കാട് ജംഗ്ഷനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.

2. 11022022 ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16325 നിലമ്പൂര്‍ റോഡ്  കോട്ടയം എക്‌സ്പ്രസ് യാത്ര ഷൊര്‍ണൂര്‍ ജംഗ്ഷനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.

അധിക സ്‌റ്റോപ്പേജുകള്‍

1. വേണാട് എക്‌സ്പ്രസിലെ  യാത്രക്കാര്‍ക്ക് വേണ്ടി   ട്രെയിന്‍ നമ്പര്‍ 12626 ന്യൂഡല്‍ഹി  തിരുവനന്തപുരം സെന്‍ട്രല്‍ കേരള എക്‌സ്പ്രസ് (09022022 ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്) ട്രെയിന്‍ നമ്പര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍  തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്‌സ്പ്രസിന്റെ എല്ലാ ഷെഡ്യൂള്‍ ചെയ്ത സ്‌റ്റോപ്പുകളിലും നിര്‍ത്തും.

Tags: keralaതീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.