Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശുദ്ധ ജലത്തിന് മണിക്കൂറുകളുടെ കാത്തിരിപ്പ്, മറയൂര്‍ കോളനിയില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു

രാത്രി സമയങ്ങളില്‍ മാത്രം ജലനിധി പൈപ്പിലൂടെ ശുദ്ധജലം എത്തുന്നുണ്ടെങ്കിലും ഇത് എപ്പോ ഏതു സമയം എന്നും പറയാന്‍ പറ്റില്ല. എത്ര ഒഴുകുന്ന ജലം എത്ര മിനിറ്റ് ലഭിക്കുമെന്നും പറയാന്‍ പറ്റില്ല. പക്ഷേ ജലനിധി പൈപ്പിലൂടെ ഏതു സമയത്തും നല്ല കാറ്റ് ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 12:38 pm IST
in Idukki
മറയൂര്‍ കോളനിയില്‍ ശുദ്ധജലം എത്തുമെന്ന പ്രതീക്ഷയില്‍ തുറന്നുവച്ചിരിക്കുന്ന പൈപ്പ്‌

മറയൂര്‍ കോളനിയില്‍ ശുദ്ധജലം എത്തുമെന്ന പ്രതീക്ഷയില്‍ തുറന്നുവച്ചിരിക്കുന്ന പൈപ്പ്‌

മറയൂര്‍: മറയൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ ജലം ഒഴുകുന്നത് ഇടവിട്ട ദിവസങ്ങള്‍ മാത്രം. പല ഭാഗങ്ങളിലും ജലമില്ലാതെ ഇന്നും മറ്റു മാര്‍ഗങ്ങള്‍ ആശ്രയിച്ചാണ് ശുദ്ധജലം എത്തിക്കുന്നത്.  

മറയൂര്‍ കോളനിയില്‍ പൂര്‍ണ്ണമായും നിലച്ച മട്ടിലാണ് രാത്രി സമയങ്ങളില്‍ മാത്രം ജലനിധി പൈപ്പിലൂടെ ശുദ്ധജലം എത്തുന്നുണ്ടെങ്കിലും ഇത് എപ്പോ ഏതു സമയം എന്നും പറയാന്‍ പറ്റില്ല. എത്ര ഒഴുകുന്ന ജലം എത്ര മിനിറ്റ് ലഭിക്കുമെന്നും പറയാന്‍ പറ്റില്ല. പക്ഷേ ജലനിധി പൈപ്പിലൂടെ ഏതു സമയത്തും നല്ല കാറ്റ് ഉണ്ട്.  

തുറന്നുവച്ച് കാത്തിരുന്നാല്‍ അര്‍ദ്ധരാത്രിയില്‍ ശുദ്ധജലം പിടിക്കാം. ജലനിധി പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ശുദ്ധജലത്തിനായി ഇത്രയും നെട്ടോട്ടം ഇല്ലായിരുന്നു. അന്ന് പഞ്ചായത്ത് ജലവിഭവ വകുപ്പ് മുഖേന ശുദ്ധജലം ലഭിച്ച് കൊണ്ടിരുന്നപ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍ പഞ്ചായത്തിനേയോ മറ്റോ അധികാരികളയോ ബന്ധപ്പെടാനുള്ള അവസരം ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ ആരെ സമീപിക്കും എന്നുള്ള കുഴപ്പത്തിലാണ് ജനങ്ങള്‍.  

പിജി മുഖേന നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ മാസംതോറും ജലത്തിനായുള്ള മാസവരി പിരിക്കാന്‍ മാത്രം ആരെങ്കിലും എത്തുന്നുണ്ട്. പരാതി പറഞ്ഞാല്‍ നോക്കട്ടെ എന്ന് പറയുന്നതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കുല്ല എന്നുള്ള അവസ്ഥയാണ് ഇപ്പോഴുള്ളത്. ജലനിധി പദ്ധതി നടപ്പാക്കുമ്പോള്‍ അശാസ്ത്രീയമായ പൈപ്പിടല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് ക്രമക്കേട് ആയതോടെ ജനങ്ങള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥ വന്നിരിക്കുന്നത്.

Tags: drinkingwateridukkiMarayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Thiruvananthapuram

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.