Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസത്തേക്കാള്‍ ഹിജാബിന് പ്രാധാന്യം നല്‍കുന്ന പെണ്‍കുട്ടികളെ ഒന്ന് നേര്‍വഴിക്ക് നടത്തൂ; ജാവേദ് അക്തറിനോട് ബിജെപി നേതാവ്

ജാവേദ് അക്തറിന്റെ പണ്ടത്തെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിടി രവിയുടെ പരാമര്‍ശം. ഹിജാബിന് വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന വിദ്യാര്‍ത്ഥികളെ നിങ്ങള്‍ നേര്‍വഴിക്ക് നടത്തണം. കോളേജില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരേയും, സിനിമാ മേഖലയിലെ പ്രമുഖരേയും ഒന്ന് ഉപദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 07:36 pm IST
in India

ബംഗളൂരു : കര്‍ണാടകയില്‍ വിവാദമായ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. വിദ്യാഭ്യാസത്തേക്കാള്‍ ഹിജാബിന് പ്രാധാന്യം നല്‍കുന്ന വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നടത്താന്‍ അദ്ദേഹം ഗാനരചയിതാവ് ജാവേദ് അക്തറിനോട് ആവശ്യപ്പെട്ടു. 

ജാവേദ് അക്തറിന്റെ പണ്ടത്തെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിടി രവിയുടെ പരാമര്‍ശം. ഹിജാബിന് വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന വിദ്യാര്‍ത്ഥികളെ നിങ്ങള്‍ നേര്‍വഴിക്ക് നടത്തണം. കോളേജില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരേയും, സിനിമാ മേഖലയിലെ പ്രമുഖരേയും ഒന്ന് ഉപദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാളുടെ മൗലികാവകാശം ഇല്ലാതാക്കുകയാണ് ബുര്‍ഖ ചെയ്യുന്നത് എന്ന ജാവേദ് അക്തറിന്റെ ട്വീറ്റാണ് സിടി രവി പങ്കുവെച്ചത്. ബുര്‍ഖയ്‌ക്കുള്ളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് അറിയാന്‍ വേണ്ടി എന്നായിരുന്നു ട്വീറ്റ്.

കര്‍ണാടകയില്‍ ഹിജാബ് രോഷം കത്തിപ്പടരുമ്പോള്‍, ഹിജാബിനും ബുര്‍ഖയ്‌ക്കുമെതിരെയുള്ള ജാവേദ് അക്തറിന്റെ പഴയ ട്വീറ്റുകള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. അതിനു പിന്നാലെ തന്റെ പഴയനിലപാട് ആവര്‍ത്തിച്ച് അക്തറും രംഗത്തെത്തി. ”ഞാന്‍ ഒരിക്കലും ഹിജാബിനെയോ ബുര്‍ഖയെയോ അനുകൂലിച്ചിട്ടില്ല. ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നു ‘ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ജാവേദിന്റെ ട്വീറ്റ് വന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മതമൗലികവാദികള്‍ രംഗത്തെത്തി.

Tags: educationbjpchildrenജാവേദ് അഖ്തര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

News

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.