Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ഹിജാബ് വേണമെന്ന് പാകിസ്ഥാന്‍; ഷിയ, ബലൂചി, ഹിന്ദു വംശജരെ അടിച്ചമര്‍ത്തുന്നവര്‍ക്ക് അത് പറയാന്‍ അവകാശമില്ലെന്ന് ഷേഹ്‌സാദ് പൂനവാല

ഇന്ത്യയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണെന്നും അവരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 08:17 pm IST
in India
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി(ഇടത്ത്) ബിജെപി വക്താവ് ഷേഹ്‌സാദ് പൂനവാല

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി(ഇടത്ത്) ബിജെപി വക്താവ് ഷേഹ്‌സാദ് പൂനവാല

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണെന്നും അവരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.  

ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുന്ന കോളേജ് അധികൃതര്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ഖുറേഷി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ മുസ്ലിങ്ങളെ ചേരിയിലേക്ക് തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഷിയാകളെയും ബലൂചികളെയും അഹമ്മദിയകളേയും ഹിന്ദുക്കളേയും സിഖുകാരെയും ക്രൂരമായി പീഡിപ്പിക്കുന്ന പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ എന്തധികാരമാണുള്ളതെന്ന് ബിജെപി വക്താവ് ഷേഹ്‌സാദ് പൂനവാല ചോദിച്ചു. ഹിജാബിന് വേണ്ടി സമരം ചെയ്യുന്ന ഒരു പെണ്‍കുട്ടിക്കെതിരെപ്പോലും കര്‍ണ്ണാടകസര്‍ക്കാരോ കോളെജധികൃതരോ അച്ചടക്കനടപടി എടുത്തിട്ടില്ല. ഇവരുടെ പ്രശ്‌നം കര്‍ണ്ണാടകഹൈക്കോടതി കേട്ടുകൊണ്ടിരിക്കുകയാണെന്നും അല്ലാതെ പാകിസ്ഥാനിലേതു പോലെ എതിര്‍ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യുന്നില്ലെന്നും ഷേഹ്‌സാദ് പൂനവാല പറഞ്ഞു.

അതിഭീകരമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ സ്ത്രീകളെ പാകിസ്ഥാന്‍ അടിച്ചമര്‍ത്തുകയാണ്. ചൈനയില്‍ ഉയ്ഗുര്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ചൈനയ്‌ക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ധൈര്യപ്പെട്ടിട്ടില്ല.- ഷേഹ്‌സാദ് പൂനാവാല വിമര്‍ശിച്ചു.  

സ്ത്രീകള്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പല പിന്തിരിപ്പന്‍ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് സ്ത്രീകള്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് മൂലമുള്ള പ്രലോഭനത്താലാണെന്ന് വരെ ഇമ്രാന്‍ ഖാന്‍ പറഞ്ഞതായും ഷേഹ്‌സാദ് പൂനാവാല പറഞ്ഞു.

Tags: ഷിയാമഹമൂദ് ഖുറേഷിബലൂച് ലിബറേഷന്‍ ആര്‍മിhinduഉയിഗുര്‍ മുസ്ലിങ്ങള്‍Hijabഷേഹ്‌സാദ് പൂനവാലഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകപാക്കിസ്ഥാന്‍ഖുറേഷികര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.