Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് പ്രതിരോധത്തിന് ഫലപ്രദം; ആയുര്‍വേദ ഔഷധം ‘കാമി നസ്യം’ വിപണിയില്‍

കോവിഡ് ബാധിതരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 276 പേരില്‍ കാമി നസ്യം ഉപയോഗിച്ച മൂന്ന് ശതമാനത്തിനേ രോഗപ്പകര്‍ച്ചയുണ്ടായുള്ളൂ. ഇവരില്‍ 62 പേര്‍ 5-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു. കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ സ്‌പൈക് പ്രോട്ടീനിനെ നിര്‍വീര്യമാക്കാനുള്ള ശേഷി കാമി നസ്യത്തിനുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ എം. ഹരിദാസ് കണ്ടെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 06:42 pm IST
in Kerala

തിരുവനന്തപുരം:  കോവിഡ് പ്രതിരോധത്തിനുള്ള ആയുര്‍വേദ ഔഷധമായ കാമി നസ്യം മന്ത്രി വി.എന്‍. വാസവനും ആയുര്‍വേദ വിദഗ്ധരും ചേര്‍ന്ന് പുറത്തിറക്കി. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും ക്ലിനിക്കല്‍ പഠനങ്ങള്‍ക്കും ശേഷം വികസിപ്പിച്ച്‌ചെടുത്തതാണ് പകര്‍ച്ചപനി പ്രതിരോധത്തിനുള്ള ഈ ഔഷധം. അന്തര്‍ദേശീയ റിസര്‍ച്ച് ജേര്‍ണലായ ഫ്യൂച്ചര്‍ ജേര്‍ണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ഈ ഔഷധത്തിന്റെ ഫലപ്രാപ്തി വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

കോവിഡ് ബാധിതരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 276 പേരില്‍ കാമി നസ്യം ഉപയോഗിച്ച മൂന്ന് ശതമാനത്തിനേ രോഗപ്പകര്‍ച്ചയുണ്ടായുള്ളൂ. ഇവരില്‍  62 പേര്‍ 5-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു. കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ സ്‌പൈക് പ്രോട്ടീനിനെ നിര്‍വീര്യമാക്കാനുള്ള ശേഷി കാമി നസ്യത്തിനുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ എം. ഹരിദാസ് കണ്ടെത്തിയിട്ടുണ്ട്. ചടങ്ങില്‍ മന്ത്രി ഉല്‍പ്പന്നത്തിന്റെ ആദ്യ വിതരണം നിര്‍വഹിച്ചു. അമൃത ആയുര്‍വേദ കോളേജ് മെഡിക്കല്‍ ഡയറക്ടര്‍ സ്വാമി ശങ്കര ചൈതന്യ, റിസര്‍ച്ച് ഡയറക്ടര്‍ ഡോ: റാം മനോഹര്‍, ഡോ: എം. ഹരിദാസ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫെസ്സര്‍ ഡോ: അനൂപ് ലാല്‍ എന്നിവര്‍ കാമി നസ്യം സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ വിശദീകരിച്ചു . കെ.ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ച പരിപാടിയില്‍  റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന്  വിരമിച്ച പ്രൊഫെസര്‍ ഡോ: ബാബു മാത്യു, സിനിമ സംവിധായകന്‍ വിനയന്‍, AHMA സംസ്ഥാന സെക്രട്ടറി ഡോ:ലിജു മാത്യു, AMAI സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: സി.ഡി. ലീന, കാമി ഹെര്‍ബല്‍ ഫാര്‍മ മാനേജിങ് ഡയറക്ടര്‍ ഡോ:വിജിത് ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു..

Tags: ayurvedacovidമരുന്ന്herbal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

Samskriti

ആയുര്‍വേദത്തിന്റെ ആധുനിക പ്രസക്തി; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.