Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഇത് അവസാനമാണ്, തോക്കിന്‍മുനയില്‍ പെണ്‍കുട്ടികളെ കടത്തുന്നു; അഫ്ഗാന്‍ പെണ്‍കുട്ടിയുടെ കത്ത് പങ്കുവെച്ച് ആഞ്ജലീന

കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: 'സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്‌ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താലിബാന്‍ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 05:38 pm IST
inWorld

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നത്. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ അഫ്ഗാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നീതിനിഷേധങ്ങളെക്കുറിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി പങ്കുവെച്ച പോസ്റ്റാണ് വാര്‍ത്തയില്‍ നിറയുന്നത്.  

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ആഞ്ജലീന. ഇക്കുറി അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ആഞ്ജലീന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച കത്തു സഹിതമാണ് ആഞ്ജലീനയുടെ പോസ്റ്റ്. പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേര് മറച്ചുവെച്ചാണ് ആഞ്ജലീന പോസ്റ്റ് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് കാണാതായ വനിതാ ആക്റ്റിവിസ്റ്റുകളുടെ പേരും ആഞ്ജലീന പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ആലിയ അസീസി, പര്‍വാനാ ഇബ്രാഹിംഖേല്‍, മുര്‍സല്‍ അയാര്‍, സാറാ മൊഹമ്മദി, ടമാനാ സറിയാബ് പര്യാനി തുടങ്ങിയവരുടെ പേരുകളാണ് പോസ്റ്റിലുള്ളത്. താലിബാന്‍ അധികാരത്തിലെത്തിയതോടെ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടികളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. സ്ത്രീയാണ് എന്നതുകൊണ്ടു മാത്രം ഇനി പുറത്തിറങ്ങാനോ എന്തിനധികം സംസാരിക്കാനോ പോലും കഴിയാതെ വരുമെന്നും കത്തിലുണ്ട്.  

‘കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്‌ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താലിബാന്‍ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കണം. രാത്രിയില്‍ യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരുടെ വീടുകളില്‍ നിന്ന് കൊണ്ടുപോകും പിന്നീട് അവരെ കാണാതാകും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വാതന്ത്ര്യത്തിന്മേല്‍ അനുദിനം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അവരെ മറന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ദയവായി സഹായിക്കുക’. നടി കുറിച്ചു. ുടര്‍ന്നുള്ള പോസ്റ്റില്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് വനിതാ പെയിന്റര്‍മാരായ ഷംസിയ ഹസാനി, റദാ അക്ബര്‍ തുടങ്ങിയവരുടെ പെയിന്റിങ്ങുകളും ആഞ്ജലീന പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ആദരിക്കുകയാണ് ആഞ്ജലീന.

Tags: Girlwomenതാലിബാന്‍അഫ്ഗാനിസ്ഥാന്‍Letterആഞ്ജലീന ജോളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.