Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കെതിരെ ബലാല്‍സംഗവും അതിക്രമവും സ്ഥിരം; മദ്യപിച്ച് എത്തുന്നതും പതിവ്; മാപ്പ് പറഞ്ഞ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

2019ലാണ് ബ്രിട്ടാനി ഹിഗിന്‍സ് എന്ന ജീവനക്കാരി താന്‍ പാര്‍ലമെന്റ് സമുച്ചയത്തിനകത്തുവെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടതായി പരാതിപ്പെടുന്നത്. രാഷ്‌ട്രീയ സമിതി ജീവനക്കാരിയായ അവര്‍ മേധാവിയുടെ കാര്യാലയത്തിനകത്തു വെച്ചാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. തുടര്‍ന്ന്, പരാതി നല്‍കിയെങ്കിലും അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 07:46 pm IST
inWorld

സിഡ്‌നി: പാര്‍ലമെന്റിനകത്തു വെച്ച് ജീവനക്കാരി ബലാല്‍സംഗം ചെയ്യപ്പെട്ട വിവാദത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പരസ്യമായി മാപ്പു പറഞ്ഞു. പാര്‍ലമെന്റിലാണ് അദ്ദേഹം മാപ്പു പറഞ്ഞത്. ബലാല്‍സംഗത്തിന് ഇരയായ ജീവനക്കാരി ഇതിനു സാക്ഷിയാവാന്‍ സന്ദര്‍ശക ഗാലറിയില്‍ എത്തിയിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിനു പിന്നാലെയാണ് സംഭവത്തില്‍ മാപ്പു പറയാന്‍ പ്രധാനമന്ത്രി തയ്യാറായത്.

2019ലാണ് ബ്രിട്ടാനി ഹിഗിന്‍സ് എന്ന ജീവനക്കാരി താന്‍ പാര്‍ലമെന്റ് സമുച്ചയത്തിനകത്തുവെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടതായി പരാതിപ്പെടുന്നത്. രാഷ്‌ട്രീയ സമിതി ജീവനക്കാരിയായ അവര്‍ മേധാവിയുടെ കാര്യാലയത്തിനകത്തു വെച്ചാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. തുടര്‍ന്ന്, പരാതി നല്‍കിയെങ്കിലും അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പരാതി മറച്ചുവെക്കാനും ഇരയായ യുവതിയെ ജോലിയില്‍നിന്നും പുറത്താക്കാനും മന്ത്രി ശ്രമിച്ചു. തുടര്‍ന്ന് ഇക്കാര്യം ബ്രിട്ടാനി ഹിഗിന്‍സ് പരസ്യമായി പറയുകയും രാജ്യവ്യാപക പ്രക്ഷോഭത്തിന് വഴി തെളിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ലൈംഗിക വിവോചനത്തിന് എതിരായ സമിതിയുടെ കമീഷണര്‍ കേറ്റ് ജെന്‍കിന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നിലൊന്ന് വനിതാ ജീവനക്കാരും പാര്‍ലമെന്റ് സമുച്ചയത്തിനകത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നതായി കണ്ടെത്തി.

മദ്യപിച്ച് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നതും അപമാനിക്കുന്നതും ബലാല്‍സംഗം ചെയ്യുന്നതും ഇവിടെ പതിവാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും സമിതി നടത്തി. സംഭവത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്നും റിപ്പോര്‍ട്ടുകള്‍ ശിപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മാപ്പുപറച്ചില്‍. സംഭവം പുറത്തു വന്ന ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എടുത്ത നിലപാടുകള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. ഇരകളെ ക്രൂശിക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന നടപടിയാണ് ഇദ്ദേഹം കൈക്കൊള്ളുന്നത് എന്നാണ് ആരോപണമുയര്‍ന്നത്. തന്നെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി സംഭവത്തില്‍ ഇരയായ ബ്രിട്ടാനി ഹാഗിന്‍സ് തന്നെ പരാതിപ്പെട്ടിരുന്നു. ഇത് വലിയ കോളിളക്കത്തിനാണ് കാരണമായത്. ഇതിനെ തുടര്‍ന്ന്, ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇപ്പോഴത്തെ മാപ്പുപറച്ചില്‍.

Tags: പാര്‍ലമെന്റ്ലൈംഗിക ദുരുപയോഗംഓസ്ട്രേലിയPrime Ministerസ്‌കോട്ട് മോറിസണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.