Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകായുക്തയുടെ ചിറകരിഞ്ഞ് ഓര്‍ഡിനന്‍സ്; അഴിമതിക്കാര്‍ക്ക് കൂടുതല്‍ തട്ടിപ്പുകള്‍ നടത്താനുള്ള അവസരം നല്‍കി പിണറായി സര്‍ക്കാര്‍

സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ലോകായുക്തയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാതെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Feb 8, 2022, 09:03 am IST
in Kerala

തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് തട്ടിപ്പുകള്‍ നടത്താനുള്ള കൂടുതല്‍ അവസരമൊരുക്കുന്നതാണ് ലോകായുക്തയുടെ ചിറകരിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്.  

സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ലോകായുക്തയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാതെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇനി മുഖ്യമന്ത്രിക്ക് എതിരെയുള്ള വിധി ഗവര്‍ണ്ണറുള്‍പ്പെട്ട സമിതിയും മന്ത്രിമാര്‍ക്കെതിരെയുള്ള വിധി മുഖ്യമന്ത്രി ഉള്‍പ്പെട്ട സമിതിയും ജീവനക്കാര്‍ക്ക് എതിരെയുള്ള പരാതി ചീഫ് സെക്രട്ടറി അടങ്ങുന്ന സമതിയും പരിശോധിച്ചാണ് തീരുമാനം എടുക്കേണ്ടത്. പരിശോധിക്കുന്ന സമിതിയിലെ അംഗങ്ങള്‍ ആകട്ടെ സര്‍ക്കാര്‍ നിയമിക്കുന്നവരും.    

ഒന്നാം പിണറായി സര്‍ക്കാരിന്റെ  കാലത്ത് ബന്ധു നിയമന വിവാദത്തില്‍ ലോകായുക്തയുടെ ഉത്തരവിനെ തുടര്‍ന്ന് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. അന്നു മുതല്‍  ലോകായുക്തയെ എങ്ങനെ സര്‍ക്കാരിന്റെ വരുതിക്കു കൊണ്ടുവരാം എന്ന ആലോചനയാണ് പുതിയ ഓര്‍ഡിനന്‍സിന് കാരണമായത്.  ദുരിതാശ്വാസ നിധി ചട്ടങ്ങള്‍ ലംഘിച്ച് വനിയോഗിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കെതിരെയുള്ള കേസും കണ്ണൂര്‍ സര്‍വ്വകലാശാലാ നിയമനത്തില്‍ മന്ത്രി ആര്‍.ബിന്ദുവിനു എതിരെയുള്ള പരാതിയും ലോകായുക്തയില്‍ എത്തിയതോടെ നിയമഭേദഗതിക്ക്  അടിയന്തര സാഹചര്യം ഉണ്ടായി.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലോകായുക്തയെ ഭയം ഉണ്ടായിരുന്നു. ഇനി ഈ വിഭാഗക്കാര്‍ക്കും ഭയക്കേണ്ട സാഹചര്യമില്ല. ലോകായുക്തയില്‍ കൂടതല്‍ കേസുകളും എത്തുന്നത് കരാര്‍ പണികളുമായി ബന്ധപ്പെട്ടാണ്. ഇതില്‍ നിരവധി ഉദ്യോഗസ്ഥരും പ്രതിപട്ടികയിലാണ്. സര്‍ക്കാര്‍ അനുകൂല കരാറുകാരും സംഘടനാ നേതാക്കളുമായിരിക്കും പ്രതിസ്ഥാനത്തുള്ളതും. ഇവര്‍ക്കെതിരെ ലോകായുക്ത വിധി വന്നാലും സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടങ്ങിയ സമിതിക്ക് ഇക്കൂട്ടരെ കുറ്റവിമുക്തരാക്കാം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍ലോകായുക്തഓര്‍ഡിനന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.