Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ കിഷന്‍ ബോലിയ എന്ന യുവാവിനെ വെടിവെച്ചുകൊന്ന കേസ് : മൗലവിമാരുടെ കയ്യിലെ കൊല ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ 26 പേര്‍ കൂടി

ഫേസ്ബുക്കില്‍ മുഹമ്മദ് നബിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കിഷന്‍ ബോലിയയുടെ കൊലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൗലവിമാരുടെ ഹിറ്റ് ലിസ്റ്റില്‍ 26 പേര്‍ കൂടിയുണ്ടെന്ന് കണ്ടെത്തല്‍. കേസില്‍ പ്രധാനപ്രതികളിലൊരാളായ മൗലാന മുഹമ്മദ് അയൂബിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കൊല ചെയ്യാനുള്ള 26 പേരുടെ കൂടി വിശദമായ വിവരങ്ങള്‍ ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 09:07 pm IST
in India

അഹമ്മദാബാദ്: ഫേസ്ബുക്കില്‍ മുഹമ്മദ് നബിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കിഷന്‍ ബോലിയയുടെ കൊലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൗലവിമാരുടെ ഹിറ്റ് ലിസ്റ്റില്‍ 26 പേര്‍ കൂടിയുണ്ടെന്ന് കണ്ടെത്തല്‍. കേസില്‍ പ്രധാനപ്രതികളിലൊരാളായ മൗലാന മുഹമ്മദ് അയൂബിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കൊല ചെയ്യാനുള്ള 26 പേരുടെ കൂടി വിശദമായ വിവരങ്ങള്‍ ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയത്.

ഇതില്‍ ഒരാള്‍ സീനിയറായ ഒരു പത്രപ്രവര്‍ത്തകനാണ്. ഇദ്ദേഹം എഡിറ്ററായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. ഗാസിയാബാദ് ദസ്‌ന ക്ഷേത്രത്തിലെ തീവ്രഹിന്ദുവാദി യതി നരസിംഹാനന്ദ്, ഈയിടെ ഹിന്ദുമതത്തിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്ത ശേഷം ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന പേര് സ്വീകരിച്ച വാസിം റിസ് വി എന്നിവരും ഈ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്. മൗലാന അയൂബിന്റെ ലിസ്റ്റില്‍ കണ്ടെത്തിയ മറ്റ് പത്ത് പേര്‍ താഴെ പറയുന്നവരാണ്: ബിഎസ് പട്ടേല്‍, പങ്കജ് ആര്യ, പുഷ്‌പേന്ദ്ര കുല്‍ശ്രേഷ്ഠ, മഹേന്ദ്രപാല്‍ ആര്യ, രാഹുല്‍ ആര്യ, രാധേശ്യാം ആചാര്യ, ഉപ്‌ദേശ് റാണ, ഉപാസന ആര്യ, സാജന്‍ ഒദേദര, ആര്‍എസ്എന്‍ സിങ്ങ്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ദണ്ഡുക എന്ന പ്രദേശത്ത് വെച്ച് ഫേസ്ബുക്കില്‍ നബിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ജനവരി 25നാണ് സബ്ബിര്‍, ഇംതിയാസ് പത്താന്‍ എന്നിവര്‍ ചേര്‍ന്ന് കിഷന്‍ ബോലിയ എന്ന 27കാരനെ വെടിവെച്ച് കൊന്നത്. ജനവരി 30ന് ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പുരോഹിതനായ മൗലവി ഖമര്‍ ഘാനി ഉസ്മാനിയെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ജനവരി 27ന് മൗലാന മുഹമ്മദ് അയൂബിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൗലവിമാര്‍ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നാണ്. മൗലവി ഖമര്‍, മൗലാന മുഹമ്മദ് എന്നിവരാണ് ഈ കൊലപാതകത്തില്‍ മുഖ്യപങ്ക് വഹിച്ചത്. ഗുജറാത്ത് പൊലീസ് അന്വേഷിച്ചിരുന്ന ഈ കൊലപാതകക്കേസ് ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറിയത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സംഘ് വിയാണ്.

കിഷന്‍ ബോലിയ നബിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് മതനിന്ദയാണെന്ന് പറയപ്പെട്ടിരുന്നു. മതനിന്ദ നടത്തിയതിന് കിഷന്‍ ബോലിയയോട് പ്രതികാരം ചെയ്യണമെന്ന് മുസ്ലിം യുവാക്കളോട് മൗലവി ഖമര്‍ ആഹ്വാനം ചെയ്തതിന്റെ വീഡിയോ കണ്ടെത്തിയിട്ടുണ്ട്. കൊലയ്‌ക്ക് മുന്‍പ് മൗലവി ഖമര്‍ ഹൈദരാബാദിലും മുംബൈയിലും സന്ദര്‍ശനം നടത്തിയിരുന്നു. ഗുജറാത്ത് പൊലീസ് ഈ കൊലപാതകക്കേസില്‍ ഉത്തര്‍പ്രദേശിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡിനെയും മഹാരാഷ്‌ട്ര പൊലീസിനെയു തെലുങ്കാന പൊലീസിനെയും ബന്ധപ്പെട്ടിട്ടുണ്ട്.

Tags: മൗലവികിഷന്‍ ബര്‍വാദ് കൊലപാതകംമൗലാന ഖമര്‍ ഗനി ഉസ്മാനിഗുജറാത്ത്കിഷന്‍ ബോലിയഎടിഎസ്മൗലാന മുഹമ്മദ് അയൂബ്അന്വേഷണംഹിറ്റ് ലിസ്റ്റ്ഭീകര വിരുദ്ധ സ്‌ക്വാഡ്പട്ടികമതനിന്ദവാസിം റിസ് വികിഷന്‍ ബര്‍വാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kasargod

ഇടയിലക്കാട് ജൈവവൈവിധ്യ പൈതൃക പട്ടികയിലേക്ക്

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.